MTALK

Politics, holistics, fashion, passion..... discuss anything under the sun or beyond that
Ask your questions related to any legal / Govt policies, Laws, Rules and regulation etc
Legal And Formalities
Legal Topic
United Arab Emirates
സാർ , ഞാൻ ഒരു CLEARING AND FORWARDING കമ്പനിയിലാണ് വർക്ക് ചെയ്യുന്നത് , ജിസിസി രാഷ്ട്രങ്ങളിലേക്ക് FOOD STUFF AND FRUITS & VEGETABLES EXPORT ചെയ്യുന്നവർക്ക് അതിനുള്ള ട്രക്ക് ARRANGE ചെയ്യുകയും ആവശ്യമായ DOCUMENT തയ്യാറാക്കി കൊടുക്കുകയുമാണ് ഞങ്ങൾ ചെയ്യുന്നത് . ഞങ്ങൾക്ക് VAT ബാധകമാണോ , ഏത് ഇനത്തിലാണ് പെടുക SERVICE TAX ഇനത്തിലാണോ . എങ്ങനെയാണ് തയ്യാറെടുക്കേണ്ടത്