LEGAL FORMALITIES / ADVICES

The first malayalam online portal to get you the information, advice, rules and regulation in Gulf countries
02:21 pm
10/Sep/2017

ഇനി പാസ്​പോർട്ട്​ അപേക്ഷ ഒാൺലൈനായി മാത്രം

ദോഹ: സെപ്റ്റംബർ 15 മുതൽ ഖത്തറിൽനിന്ന്​ ഇന്ത്യൻ പാസ്​പോർട്ടിനുള്ള അപേക്ഷ ഒാൺലൈൻ വഴി മാത്രമേ സമർപ്പിക്കാനാവൂ എന്ന്​ ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഫ്രഷ്​ പാസ്​പോർട്ട്​, പാസ്​പോർട്ട്​ റീ ഇഷ്യു, നഷ്​ടപ്പെട്ടതോ നശിച്ചതോ ആയവക്ക്​ പകരം പുതിയ പാസ്​പോർട്ട്​, മൈനർ പാസ്​പോർട്ട്​, എമർജൻസി സർട്ടിഫിക്കറ്റ്​ എന്നിവ​ക്കെല്ലാം ഒാൺലൈൻ വഴി അപേക്ഷിക്കണം. 

http://passport.gov.in/nri/Online.do. എന്ന ലിങ്ക്​ വഴിയാണ്​ അപേക്ഷിക്കേണ്ടത്​. കൂടുതൽ വിവരങ്ങൾ ഖത്തറിലെ ഇന്ത്യൻ ബസിയുടെ വെബ്​സൈറ്റായ http://www.indianembassyqatar.gov.in ൽ ലഭ്യമാണ്​. 

COMMENTS
Disqus