M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates

ജിദ്ദ: ജിദ്ദയിലെ മലയാളികൾക്കിടയിൽ കലാ സാംസ്കാരിക പരിപാടികൾ ഒരുക്കുന്നതിന് ഒറ്റയാൾ പ്രസ്ഥാനം പൊലെ പ്രവർത്തിച്ച് ശ്രദ്ധേയനാവുകയാണ് മുസ്തഫ തോളൂർ. സംഘാടകൻ, കഥാകൃത്ത്, അഭിേനതാവ്, ഗായകൻ തുടങ്ങിയ ബഹു മുഖറോളുകളിലാണ് ഇദ്ദേഹത്തിെൻറ പ്രവാസം. 20 വർഷം കഴിഞ്ഞു…

മസ്കത്ത്: ധാർമിക മൂല്യങ്ങളുള്ള തലമുറയെ വാർത്തെടുക്കുവാൻ ആത്മീയ വിദ്യാഭാസം അനിവാര്യമാണെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി. മസ്കത്ത് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് സണ്ടേ സ്‌കൂളിെൻറ 37ാമത് വാർഷികാഘോഷം ഉദ്ഘാടനം…

മസ്കത്ത്: കലാകാരന്മാരുടെ കൂട്ടായ്മയായ മസ്കത്ത് ആർട്സിെൻറ പുതിയ നാടകം അരങ്ങിലെത്തുന്നു. ‘ഒളിമ്പ്യൻ ചക്രപാണി’ എന്ന നാടകം ഏപ്രിലിൽ ഒമാനിലെ വിവിധ സ്ഥലങ്ങളിൽ അവതരിപ്പിക്കും. നാടകത്തിെൻറ പോസ്റ്റർ…


ജിദ്ദ: യുവ എഴുത്തുകാരൻ സലാം ഒളവട്ടൂരിെൻറ ആദ്യ കഥാസമാഹാരം ‘ഞാൻ കണ്ട കഥകൾ’ പ്രകാശനം ചെയ്തു. ലക്കി ദർബാർ ഓഡിറ്റോറിയത്തിൽ ഗ്രന്ഥപ്പുര ജിദ്ദയാണ് ചടങ്ങ് സംഘടിപ്പിച്ചത്. മുസാഫർ (മലയാളം ന്യൂസ്)…


റിയാദ്: ഇന്ന് ഒരു ഇഖാമ പുതുക്കാൻ എണ്ണായിരത്തോളം റിയാൽ വേണം. നാലു പതിറ്റാണ്ട് മുമ്പ് വെറും അമ്പത് റിയാലിന് ലഭിച്ച ഇഖാമയിലാണ് മലപ്പുറം ചെമ്മാട് സ്വദേശി വാസു ചിറക്കലിെൻറ പ്രവാസം സൗദിയിൽ ആരംഭിക്കുന്നത്.…


ജുബൈൽ: ബൗദ്ധികപടയോട്ടങ്ങളിലൂടെ മലയാളിയുടെ മനസ്സിലിടം നേടിയ അശ്വമേധക്കാരൻ ജി.എസ് പ്രദീപിനിത് സിനിമകളുടെ വിശേഷകാലമാണ്. കൈവെച്ച മേഖലകളിലെല്ലാം മുദ്ര പതിപ്പിച്ച ഇൗ പ്രതിഭ ‘സ്വർണമത്സ്യങ്ങൾ’…


ജിദ്ദയിലെ പേരുകേട്ട കാലിക്കറ്റ് മ്യൂസിക് ലവേഴ്സ് കുടുംബാംഗങ്ങൾ പാട്ടിെൻറ വഴിയിൽ പുതിയ മുദ്രകൾ രചിക്കുകയാണ്. ഇൗ കൂട്ടായ്മയിലെ മൂന്ന് വീട്ടമ്മമാരും അവരുടെ മക്കളുമാണ് സംഗീത മേഖലയിൽ പാടിയും എഴുതിയും…

മസ്കത്ത്: ഒമാെൻറ സിനിമാ ചരിത്രത്തിലെ വഴിത്തിരിവ് സൃഷ്ടിച്ച് ആദ്യത്തെ ഫീച്ചർ സിനിമയായ ‘സയാന’ വ്യാഴാഴ്ച തിയേറ്ററുകളിലെത്തും. ആദ്യ ഇന്തോ^ഒമാൻ സിനിമയെന്ന വിശേഷണത്തോടെ ഒമാെൻറ സിനിമാ ചരിത്രം…


ദമ്മാം: സിവിൽ എൻജിനീയറിങ് ബിരുദധാരിയായ മലയാളി യുവതി കുടുംബത്തെ പോറ്റാൻ തെരഞ്ഞെടുത്തത് ഗൾഫിലെ വീട്ടുജോലി. അനധികൃതമായി സൗദിയിലെത്തി ഒടുവിൽ ഗാർഹികപീഡനത്തെ തുടർന്ന് അഭയകേന്ദ്രത്തിൽ കഴിയുകയാണ് 26…

message