M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates

ദുബൈ: ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ ജ്വലിക്കുന്ന അധ്യായമായ മലബാർ കലാപത്തെക്കുറിച്ച് ചരിത്ര അധ്യാപകൻ കൂടിയായ മന്ത്രി ഡോ.കെ.ടി. ജലീൽ എഴുതിയ ‘റീവിസിറ്റിങ് മലബാർ റിബല്ലിയൻ 1921’ എന്ന പുസ്തകം മേളയുടെ ആദ്യ ദിനത്തിൽ പ്രകാശനം ചെയ്യും.…

റിയാദ്: ദക്ഷിണ സൗദിയിലെ ജറാഷിൽ 3,000 വർഷം പഴക്കമുള്ള ശേഷിപ്പുകൾ കണ്ടെത്തി. അസീർ പ്രവിശ്യയിലെ പ്രധാനപ്പെട്ട പുരാവസ്തു കേന്ദ്രമാണ് ജറാഷ്. പുതിയ കണ്ടെത്തലിനെ തുടർന്ന് ഇവിടെ പുരാവസ്തു ഖനനം തുടരാൻ സൗദി…

ഷാർജ: തിരുവനന്തപുരം നവരാത്രി സംഗീതോത്സവത്തിെൻറ മാതൃകയിൽ ചിട്ടപ്പെടുത്തിയ ഏഴാമത് ഏകതാ നവരാത്രിമണ്ഡപം സംഗീതോത്സവത്തിന് ഷാർജ റയാൻ ഹോട്ടൽ ഓഡിറ്റോറിയത്തിൽ ഇന്ന് വൈകിട്ട്  ആറിന് തിരി തെളിയും. ജയകൃഷ്ണൻ…

റിയാദ്: കേരളത്തിലെ പ്രളയദുരിതം വിഷയമാക്കി റിയാദ് കലാഭവന്‍ അണിയിച്ചൊരുക്കിയ ‘മണിവീണയാണെെൻറ കേരളം’ എന്ന ദൃശ്യാവിഷ്കാരം അരങ്ങേറി. വിജയകുമാര്‍ രചനയും ഷാരോണ്‍ ഷെരീഫ്‌ സംവിധാനവും…

മസ്കത്ത്: ഇന്ത്യൻ സ്കൂൾ മസ്കത്തിലെ മൈതാനിയിലെ മതിലുകളിൽ ചുവർ ചിത്രങ്ങൾ ഒരുക്കി വിദ്യാർഥികൾ. ഫൈൻ ആർട്സ് ഡിപ്പാർട്ട്മെൻറിലെ വിദ്യാർഥികളുടെ നേതൃത്വത്തിലാണ് ചിത്രങ്ങൾ വരച്ചത്. ഒമാെൻറ സംസ്കാരവും പൈതൃകവും…

മദീന: 40ാമത് കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരങ്ങളുടെ അവസാനഘട്ട സ്ക്രീനിങ് കഴിഞ്ഞു. ആയിരങ്ങളാണ് കാണികളായെത്തിയത്.
മൂന്ന് ദിവസമായി നടന്നുവന്ന സ്ക്രീനിങ് കണാനെത്തിയ സ്വദേശികളുടെയും…

റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും വലിയ വനിത സർവകലാശാല റിയാദിലെ നൂറ ബിൻത് അബ്ദുറഹ്മാൻ യൂനിവേഴ്സിറ്റിയിലെ സെൻട്രൽ ലൈബ്രറിയുടെ വാതിലുകൾ പുരുഷന്മാർക്കു വേണ്ടിയും തുറന്നു. എല്ലാ ശനിയാഴ്ചകളിലും രാവിലെ 10 മുതൽ…

തിരുവനന്തപുരം പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം
ദമ്മാം: തിരുവനന്തപുരം പ്രവാസി അസോസിയേഷന്‍ ( ട്രിപാ ) പുതിയ 30 അംഗ ഭരണസമിതിയെയും ഭാരവാഹികളെയും തെരഞ്ഞെടുത്തു. മുൻ പ്രസിഡൻറ് ഷാജഹാന്‍…

ഈ വർഷത്തെ ഏകതാ പ്രവാസി സംഗീത ഭാരതി പുരസ്‌കാരം പ്രശസ്ത സംഗീതജ്ഞൻ ശങ്കരൻ നമ്പൂതിരിക്ക്. ഷാർജയിൽ നടക്കുന്ന ഏകതാ നവരാത്രി സംഗീതോത്സവത്തോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.…

message