റിയാദ്: സ്കൂൾ ക്ലാസിലിരിക്കുേമ്പാൾ ഒരിടവേളയിൽ നോട്ടുബുക്കിൽ സുന്ദരിയായ ഒരു പെൺകുട്ടിയുടെ ചിത്രം വരച്ചു. നീർത്തുള്ളികൾ ഇറ്റുവീഴുന്ന അവളുടെ കണ്ണിലേക്ക് നോക്കിയിരിക്കുേമ്പാൾ ആ കണ്ണീരുപോലെ തന്നെ ദുർബലമാണ്…
അൽെഎൻ: അൽെഎൻ ജൂനിയർ സ്കൂളിൽ ജോലി ചെയ്യവെ കുട്ടികൾക്കൊന്നിച്ച് ബസിൽ പോകുേമ്പാൾ അവരെ സന്തോഷിപ്പിക്കാനാണ് കണ്ണൂർ കുറുവ സ്വദേശി സുബൈദ ബഷീർ കരകൗശല വസ്തുക്കൾ നിർമിച്ചു തുടങ്ങിയത്. അതിൽ പിന്നെപാഴ്വസ്തുക്കൾ…
ദുബൈ: കുഞ്ഞുനാൾ മുതലേ ശാസ്ത്രീയ നൃത്തം പഠിക്കുന്നുണ്ട് ബിനിജ. സ്കൂൾ പഠനം നടത്തിയ ദുബൈ ഒൗവർ ഒാൺ ഇന്ത്യനിലും ഷാർജയിലെ കലിക്കറ്റ് യൂനിവേഴ്സിറ്റി സെൻററിലെയും ദുബൈയിലെ പ്രമുഖ മലയാളി കൂട്ടായ്മയായ അൽഖൈൽ…
ഒരു നോമ്പുതുറ ടെൻറിൽ നിന്നാണ് മീനയെ കണ്ടത്. നോമ്പുകാലം ഭാഗ്യം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ഇൗ ഇൗജിപ്ഷ്യൻ യുവാവ് ദുബൈയിലേക്ക് വണ്ടി കയറിയത്. ഒരു കൂട്ടുകാരൻ ക്ഷണിച്ചതനുസരിച്ച് വന്നതാണ്. നാട്ടിലൊരു…
നാട്ടിൽ സ്വന്തമായി ഹോട്ടൽ നടത്തി വരികയായിരുന്നു ഫൈസൽ ഗഫൂർ. അത് നഷ്ടത്തിൽ കലാശിച്ചപ്പോഴാണ് മുൽതാൻ ഷെരീഫിൽ നിന്ന് ദുബൈയിലേക്ക് വണ്ടി കയറിയത്. ഇവിടെ ഒരു ഭക്ഷണശാലയിൽ സഹ പാചകക്കാരനാണ് രണ്ടു വർഷമായി. നോമ്പ്…
ദുബൈയിലെ ഒാൾഡ് സൂക്കിൽ സുഗന്ധ വ്യഞ്ജനങ്ങൾ വിൽക്കുന്ന കടയിലാണ് സുഗന്ധം പൊഴിക്കുന്ന പുഞ്ചിരിയുമായി ഖാൻസാദയും കൂട്ടുകാരും നിൽക്കുന്നത്. നാലു വർഷമായി ഇൗ ചെറുപ്പക്കാരൻ ഇവിടെ. ജീവിതത്തിൽ പരാതികളൊന്നുമില്ല.…
നമസ്കാരം കഴിഞ്ഞ് പുഞ്ചിരിയോടെ ഇറങ്ങി വന്ന അബ്ദുൽ ജലീൽ പറഞ്ഞു: അതെ സംതൃപ്തിയും സന്തോഷവും നിറഞ്ഞ റമദാനാണിത്. നാട്ടിൽ പലതരം വിഷമങ്ങളുണ്ടായിരുന്നു. എന്തു ചെയ്യുമെന്നോർത്ത് വിഷമിച്ചിരിക്കുേമ്പാഴാണ് വിസ…