M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates



റിയാദ്: പുരാതന റിയാദായ നജ്ദിലെ ചരിത്ര ശേഷിപ്പുകളിലൊന്നാണ് റഗ്ബയിലെ മർഖബ് നിരീക്ഷണ സ്തൂപം. ചരിത്രത്തിന് മുകളിലേക്ക് തലയുയർത്തി നിൽക്കുന്ന വിസ്മയ നിർമിതി. നജ്ദിെൻറ വാസ്തുകലയുടെ സവിശേഷതക്ക്…


ജിദ്ദ: നാലാത് ജിദ്ദ അന്താരാഷ്ട്ര പുസ്തകമേള കാണാനെത്തിയവരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു. ചൊവ്വാഴ്ച വരെയുള്ള കണക്കാണിത്. ബുധനാഴ്ചയാണ് മക്ക…


ജിദ്ദ: മക്കയിലെത്തുന്ന തീർഥാടകർക്കും സന്ദർശകർക്കും ചരിത്ര പ്രധാന സ്ഥലങ്ങൾ പരിചയപ്പെടുത്താനും ടൂറിസം യാത്രകൾ ഏകീകരിക്കാനും പ്രത്യേക പദ്ധതി ആരംഭിക്കുന്നു. ടൂറിസം പുരവാസ്തു വകുപ്പിനു കീഴിൽ ‘മസാരി’…


രസതന്ത്രങ്ങളുടെ ലോകത്തെ രാജകുമാരിയാണിവർ. ബിസിനസിെൻറ കെമിസ്ട്രിയുമറിയുന്നതിനാൽ വ്യവസായ മുന്നേറ്റ കാലത്ത് രാഷ്ട്രീയ പദവിയിലേക്ക് ഉയർത്തപ്പെട്ടിരിക്കയാണ് ഇമാൻ അൽ മുതൈരി എന്ന സൗദി വനിത.
സൗദി…

ദമ്മാം: അധ്യാപന ജീവിതം സ്വപ്നം കണ്ട അഖില പ്രവാസം വിധിച്ച വിരസമായ പകലുകളിലെ ഒറ്റപ്പെടലുകളിൽ നിന്ന് രക്ഷപ്പെടാനാണ് വരച്ചുതുടങ്ങിയത്. എന്നാൽ ഇന്നത് ജീവിതത്തിെൻറ ഭാഗം തന്നെയായി മാറി. ജുബൈൽ ഫാദിലിയിൽ തബാത്…


യാമ്പു: യാമ്പു മേഖലയിൽ 22,000 മരങ്ങൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിയുമായി ഭീമൻ എണ്ണക്കമ്പനിയായ സൗദി അരാംകോ. ദേശീയ പരിവർത്തന പദ്ധതിയുടെ ഭാഗമായി രാജ്യത്തുടനീളം അരാംകോയുടെ നേതൃത്വത്തിൽ നടത്തു ന്ന ‘അൽ…


ജിദ്ദ: നാലാമത് ജിദ്ദ അന്താരാഷ്ട്ര പുസ്തക മേള ആരംഭിച്ചു. അബ്ഹുറിൽ 25,000 ചതുരശ്ര മീറ്ററിലാണ് മേള ഒരുക്കിയിരിക്കുന്നത്. ‘കിതാബ് സഹിഷ്ണുതയും രക്ഷയുമാണ്’ എന്ന തലക്കെട്ടിൽ ആരംഭിച്ച മേള…

ജുബൈൽ: ജേഷ്ഠ സഹോദരനും അഭിനയ പ്രതിഭയുമായ ഗീഥാ സലാമിെൻറ വേർപാട് വിശ്വസിക്കാനാവാതെ കെ.പി.എ.സി അഷറഫ്. നിരവധി സിനിമകളിലും നാടകങ്ങളിലും സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത ഓച്ചിറ ഞക്കനാൽ പാറയിലെ പടീറ്റതിൽ…

message