M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates


റിയാദ്: റിയാദ് ടാക്കിസും കെ സെവൻ സ്റുഡിയോസും സംയുക്തമായി സംഘടിപ്പിച്ച ‘സതേൺ സിംഫണി’ സംഗീത പരിപാടിയിൽ ചലച്ചിത്ര പിന്നണിഗായകരായ ജാസി ഗിഫ്റ്റും ഇഷാൻ ദേവും പാടി. റിയാദ് എക്സിറ്റ് എട്ടിലെ…


ജിദ്ദ: നാലാമത് അന്താരാഷ്ട്ര ജിദ്ദ പുസ്തക മേള അടുത്ത ബുധനാഴ്ച ആരംഭിക്കും. അബ്ഹുറിൽ ഒരുക്കുന്ന മേള മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ ഉദ്ഘാടനം ചെയ്യും. പത്ത് ദിവസം നീളുന്ന മേളയിൽ 40 രാജ്യങ്ങളിൽ നിന്നുള്ള…


റിയാദ്: ജനാദിരിയ പൈതൃകോത്സവത്തിന് വ്യാഴാഴ്ച തുടക്കമാകും. സല്‍മാന്‍ രാജാവാണ് ദേശീയ പൈതൃകോത്സവം ഉദ്ഘാടനം ചെയ്യുക. ഒട്ടകയോട്ട മത്സരത്തോടെയാണ് മേളക്ക് തുടക്കം. ഇന്തോനേഷ്യയാണ് ഇത്തവണ അതിഥി…


ജിദ്ദ: പരപ്പനങ്ങാടി സൗഹൃദ സംഘം ‘നാട്ടുമുറ്റം 2018’ കുടുംബ സംഗമം ട്രഷറര്‍ നവാസ് എ.എം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അസീസ്‌ കോറാട് അധ്യക്ഷത വഹിച്ചു.…

റിയാദ്: പാട്ടുകാരുടെ കൂട്ടായ്മയായ റിയാദ് മ്യൂസിക് ക്ലബ്ബ് വാർഷികാഘോഷമായ ‘വർണോത്സവം’ അരങ്ങേറി. റിയാദിലെ അൽമദീന ഒാഡിറ്റോറിയത്തിൽ നടന്ന പരിപാടി ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ്…

ജിദ്ദ: ജിദ്ദ സൗഹൃദ വേദി സംഘടിപ്പിച്ച ജമാൽ പാഷ നൈറ്റ് ഹൃദ്യാനുഭവമായി. റേഡിയോ അവതാരകൻ റെജി മണ്ണേൽ ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവർത്തകൻ മുസാഫിർ, ഇസ്മായിൽ മരിതേരി, അബ്്ദുൽ മജീദ് നഹ, ഹസ്സൻ കൊണ്ടോട്ടി എന്നിവർ…

റിയാദ്: പ്രവാസി ചലച്ചിത്രപ്രവർത്തകൻ ശംസുദ്ദീൻ മാളിയേക്കലിെൻറ 13ാമത്തെ ഹ്രസ്വചിത്രം ‘സ്പർശ’ത്തിെൻറ ആദ്യ പ്രദർശനം നടന്നു. ബത്ഹയിലെന്യൂസഫാമക്ക ഓഡിറ്റിയോറിയത്തിൽ നടന്ന പരിപാടിയിൽ ശിഹാബ് കൊട്ടുകാട്…

ഇ.കെ നഈം
_________


അൽഖോബാർ: പ്രവാസ ജീവിതത്തിൽ കിട്ടുന്ന ഒഴിവുവേളകളെ സംഗീത സൃഷ്ടികൾ കൊണ്ട് ധന്യമാക്കുകയാണ് ഈ യുവാക്കൾ. പാലക്കാട് ഒറ്റപ്പാലം സ്വദേശികളായ അഭിഷേകും ചിന്തു…

message