M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates


ജുബൈൽ: ബൗദ്ധികപടയോട്ടങ്ങളിലൂടെ മലയാളിയുടെ മനസ്സിലിടം നേടിയ അശ്വമേധക്കാരൻ ജി.എസ് പ്രദീപിനിത് സിനിമകളുടെ വിശേഷകാലമാണ്. കൈവെച്ച മേഖലകളിലെല്ലാം മുദ്ര പതിപ്പിച്ച ഇൗ പ്രതിഭ ‘സ്വർണമത്സ്യങ്ങൾ’…


ജിദ്ദയിലെ പേരുകേട്ട കാലിക്കറ്റ് മ്യൂസിക് ലവേഴ്സ് കുടുംബാംഗങ്ങൾ പാട്ടിെൻറ വഴിയിൽ പുതിയ മുദ്രകൾ രചിക്കുകയാണ്. ഇൗ കൂട്ടായ്മയിലെ മൂന്ന് വീട്ടമ്മമാരും അവരുടെ മക്കളുമാണ് സംഗീത മേഖലയിൽ പാടിയും എഴുതിയും…

മസ്കത്ത്: ഒമാെൻറ സിനിമാ ചരിത്രത്തിലെ വഴിത്തിരിവ് സൃഷ്ടിച്ച് ആദ്യത്തെ ഫീച്ചർ സിനിമയായ ‘സയാന’ വ്യാഴാഴ്ച തിയേറ്ററുകളിലെത്തും. ആദ്യ ഇന്തോ^ഒമാൻ സിനിമയെന്ന വിശേഷണത്തോടെ ഒമാെൻറ സിനിമാ ചരിത്രം…


ദമ്മാം: സിവിൽ എൻജിനീയറിങ് ബിരുദധാരിയായ മലയാളി യുവതി കുടുംബത്തെ പോറ്റാൻ തെരഞ്ഞെടുത്തത് ഗൾഫിലെ വീട്ടുജോലി. അനധികൃതമായി സൗദിയിലെത്തി ഒടുവിൽ ഗാർഹികപീഡനത്തെ തുടർന്ന് അഭയകേന്ദ്രത്തിൽ കഴിയുകയാണ് 26…


റിയാദ്: ഒ.െഎ.സി.സി കോഴിക്കോട് ജില്ലാകമ്മിറ്റിയും നെസ്റ്റോ ഹൈപർമാർക്കറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ‘കളർ ഫെസ്റ്റ്’ ചിത്രരചന മത്സരം വെള്ളിയാഴ്ച അസീസിയ ട്രെയിൻ (ഗാർഡനിയ) മാളിലെ…

മസ്കത്ത്: ‘ഗൾഫ് മാധ്യമം’ മസ്കത്ത് നഗരസഭയുടെ രക്ഷാകർതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ഹാർമോണിയസ് കേരള’ സാംസ്കാരിക പരിപാടിയുടെ ഭാഗമായുള്ള കുട്ടികളുടെ ചിത്രരചനാ മത്സരം ഇന്ന് നടക്കും.…


റിയാദ്: പ്രവാസി സാംസ്കാരിക വേദി റിയാദ്‌ ഘടകം ആഞ്ചാം വാർഷികം പ്രമാണിച്ച് പ്രസിദ്ധീകരിച്ച ‘ദേശാടനം’ മാഗസിൻ പ്രകാശനം ചെയ്തു. മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പത്രപ്രവർത്തകൻ…


റിയാദ്: ‘കലാലയം’ സാംസ്കാരിക വേദി സൗദി ഈസ്റ്റ് സാഹിത്യോത്സവ് 10ാം പതിപ്പിന്‌‌ റിയാദിൽ സമാപനമായി. രാജ്യത്തെ മധ്യ, കിഴക്കൻ പ്രവിശ്യകളിലെ എട്ട് നഗരങ്ങളിൽ നിന്ന് മത്സരാർഥികൾ…

message