M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
Art & Culture | Books


ജിദ്ദ: യുവ എഴുത്തുകാരൻ സലാം ഒളവട്ടൂരിെൻറ ആദ്യ കഥാസമാഹാരം ‘ഞാൻ കണ്ട കഥകൾ’ പ്രകാശനം ചെയ്തു. ലക്കി ദർബാർ ഓഡിറ്റോറിയത്തിൽ ഗ്രന്ഥപ്പുര ജിദ്ദയാണ് ചടങ്ങ് സംഘടിപ്പിച്ചത്. മുസാഫർ (മലയാളം ന്യൂസ്) അൽ റായ് കമ്പനി മാനേജർ ബെന്നി തോനാലിക്ക് പുസ്തകം…


റിയാദ്: പ്രവാസി സാംസ്കാരിക വേദി റിയാദ്‌ ഘടകം ആഞ്ചാം വാർഷികം പ്രമാണിച്ച് പ്രസിദ്ധീകരിച്ച ‘ദേശാടനം’ മാഗസിൻ പ്രകാശനം ചെയ്തു. മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പത്രപ്രവർത്തകൻ…



ജിദ്ദ: നാലാത് ജിദ്ദ അന്താരാഷ്ട്ര പുസ്തകമേള കാണാനെത്തിയവരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു. ചൊവ്വാഴ്ച വരെയുള്ള കണക്കാണിത്. ബുധനാഴ്ചയാണ് മക്ക…



ജിദ്ദ: നാലാമത് ജിദ്ദ അന്താരാഷ്ട്ര പുസ്തക മേള ആരംഭിച്ചു. അബ്ഹുറിൽ 25,000 ചതുരശ്ര മീറ്ററിലാണ് മേള ഒരുക്കിയിരിക്കുന്നത്. ‘കിതാബ് സഹിഷ്ണുതയും രക്ഷയുമാണ്’ എന്ന തലക്കെട്ടിൽ ആരംഭിച്ച മേള…



ജിദ്ദ: നാലാമത് അന്താരാഷ്ട്ര ജിദ്ദ പുസ്തക മേള അടുത്ത ബുധനാഴ്ച ആരംഭിക്കും. അബ്ഹുറിൽ ഒരുക്കുന്ന മേള മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ ഉദ്ഘാടനം ചെയ്യും. പത്ത് ദിവസം നീളുന്ന മേളയിൽ 40 രാജ്യങ്ങളിൽ നിന്നുള്ള…


മസ്കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ കേരള വിഭാഗം സംഘടിപ്പിച്ച ‘എെൻറ കേരളം എെൻറ മലയാളം’ പ്രശ്നോത്തരിയിൽ വിദ്യാർഥികൾ ആവേശത്തോടെ പെങ്കടുത്തു. പ്രവാസി വിദ്യാര്‍ത്ഥികളില്‍…



റിയാദ്: പ്രവാസി പത്രപ്രവര്‍ത്തകന്‍ നജിം കൊച്ചുകലുങ്കിെൻറ അനുഭവകുറിപ്പുകളുടെ സമാഹാരമായ ‘കനല്‍ മനുഷ്യര്‍’ എന്ന പുസ്തകം പ്രകാശനം ചെയ്തു.…


ഇബ്രാഹീം ശംനാട്
------------------------

ജിദ്ദ: മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഹസന്‍ ചെറൂപ്പ രചിച്ച ‘സുലൈമാന്‍ സേട്ട്: ഒരിന്ത്യന്‍ വീരഗാഥ’…


ജിദ്ദ: മാധ്യമ പ്രവർത്തകൻ ഹസൻ ചെറൂപ്പ രചിച്ച ‘സുലൈമാൻ സേട്ട്; ഒരിന്ത്യൻ വീരഗാഥ’ എന്ന പുസ്തകത്തിെൻറ ഗൾഫ് തല പ്രകാശനം ശനിയാഴ്ച വൈകുന്നേരം ആറിന് സീസൺസ് റെസ്റ്റൊറൻറ് ഓഡിറ്റോറിയത്തിൽ നടക്കും.…


message