M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
Art & Culture | Books

അൽഐൻ: പത്താമത് അൽെഎൻ പുസ്തകമേളക്ക് (എ.എ.ബി.എഫ്) അൽഐൻ കൺവെൻഷൻ സെൻററിൽ തുടക്കമായി. അൽെഎൻ മേഖല പ്രതിനിധിയുടെ കാര്യാലയ അണ്ടർ സെക്രട്ടറി ശൈഖ് ഹസ്സ ബിൻ തഹ്നൂൻ ആൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. അബൂദബി സാംസ്കാരിക-വിനോദസഞ്ചാര…


ദുബൈ: ദുബൈ ഗുരുനാനാക് ദർബാർ ഗുരുദ്വാര കമ്മിറ്റി ചെയർമാനും വ്യവസായ പ്രവാസി പ്രമുഖനുമായ സുരേന്ദർ സിങ് കന്ദാരിയുടെ ആത്മകഥ ‘ടെമ്പിൾ ഒാഫ് മൈ ഡ്രീംസ്’ യു.എ.ഇ സഹിഷ്ണുതാ കാര്യ മന്ത്രി ശൈഖ് നഹ്യാൻ…


റിയാദ്: ഒരു സർഗ വിസ്മയത്തിെൻറ പേരാണ് ലീന അൽതെൈഖർ. ചെറുകഥ എഴുതാൻ കെൽപ്പില്ലാത്ത പ്രായത്തിൽ നോവലെഴുതി സാഹിത്യ ലോകത്തെ ഞെട്ടിച്ച അറബി പെൺകുട്ടി. സൗദി അറേബ്യയിലെ ഏറ്റവും പ്രായംകുറഞ്ഞ നോവലിസ്റ്റ്. പതിനഞ്ചുകാരി…


ഷാർജ: ചിരന്തനയുടെ മുപ്പത്തിഒന്നാമതു പുസ്തകമായ  ഡോ .നസീഹത്ത് ഖലാം രചിച്ച ‘സഹയാത്രികർക്ക് സലാം’ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വെച്ച്  പ്രകാശനം ചെയ്തു. ചിരന്തന പ്രസിഡൻറ് പുന്നക്കൻ മുഹമ്മദലി…


റിയാദ്: പ്രവാസി എഴുത്തുകാരി സബീന എം. സാലിയുടെ ‘ഗാന്ധാദ്വീപുകളുടെ പാറാവുകാരി’ എന്ന പുസ്തകം പ്രകാശനം ചെയ്തു. റിയാദിൽ നവോദയ സാംസ്കാരികവേദി ബത്ഹയിലെ ക്ലാസിക് ഓഡിറ്റോറിയത്തിൽ…


message