M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
Art & Culture | Books

ജുബൈൽ: വ്യാപാരത്തിെൻറ തിരക്കുകൾക്കിടയിലും വായനയുടെ ലോകം തുറന്നിട്ട് ഒരു മലയാളി. ആയിരത്തിലേറ മലയാള പുസ്തകങ്ങളുടെ ശേഖരവും നൂറോളം പതിവ് വായനക്കാരുമായി സജീവ ലൈബ്രറി പ്രവർത്തനത്തിലാണ് ജുബൈൽ നഗരത്തിൽ ദുബൈ…


മസ്കത്ത്: യു.എ.ഇയിലെ സാമൂഹിക പ്രവർത്തകനും പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ അഷ്റഫ് താമരശേരിയെ ആദരിക്കുന്നു. വ്യാഴാഴ്ച വൈകിട്ട് ഏഴര മണിക്ക് റൂവി റെക്സ്റോഡ് അൽ മാസാ ഹാളിലാണ് പരിപാടി. അൽ ബാജ് ബുക്സും ഗൾഫ്…


ദുബൈ: ലോകത്ത് ഉയർന്നുവന്നിരിക്കുന്ന 'മീ റ്റൂ' ക്യാമ്പയിന് സമാനമായി കേരളത്തിലും 'നൺസ് റ്റൂ' പ്രചാരത്തിൽ വരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ സിസ്റ്റർ ജെസ്മി. സഭയെന്ന…


ജിദ്ദ: മാധ്യമ പ്രവര്‍ത്തകന്‍ ഹസന്‍ ചെറൂപ്പ രചിച്ച ‘സുലൈമാന്‍ സേട്ട് ഒരിന്ത്യന്‍ വീരഗാഥ’എന്ന ഗ്രന്ഥത്തിെൻറ ഗള്‍ഫ് മേഖലാതല പ്രകാശനം ജിദ്ദയില്‍ വിപുലമായി സംഘടിപ്പിക്കാന്‍…


ഷാര്‍ജ: മനുഷ്യ സ്നേഹത്തിെൻറ ഉദാത്തമായ ഉദാഹരണമാണ് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയെന്ന് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍…


ദുബൈ:  കഥാകാരി കെ.പി. സുധീരയുടെ നാല് പുസ്തകങ്ങളാണ് ഷാർജ പുസ്തകോൽസവത്തിൽ പ്രകാശനം െചയ്യുന്നത്. മേരിഹാസ്കലിന് ഖലീൽ ജിബ്രാൻ എഴുതിയ പ്രണയ ലേഖനങ്ങൾ ‘ജിബ്രാെൻറ പ്രണയോത്സവങ്ങൾ’ -എന്ന പേരിലാണ്…


ദുബൈ: സർഗവാസനയുള്ളവർ അങ്ങനെയാണ് എഴുതാൻ മാത്രമല്ല എഴുതിക്കാനും പ്രത്യേക കഴിവുണ്ടായിരിക്കും. അത്തരം പ്രതിഭകൾ പരസ്പരം ചേരുേമ്പാൾ അത്യുജ്വല കൃതികൾ പിറക്കുകയും ചെയ്യും. എം.ടിയും. എൻ.പി. മുഹമ്മദും ചേർന്ന…


ദുബൈ: ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ ജ്വലിക്കുന്ന അധ്യായമായ മലബാർ കലാപത്തെക്കുറിച്ച് ചരിത്ര അധ്യാപകൻ കൂടിയായ മന്ത്രി ഡോ.കെ.ടി. ജലീൽ എഴുതിയ ‘റീവിസിറ്റിങ് മലബാർ റിബല്ലിയൻ 1921’ എന്ന…


message