M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
Art & Culture | Cinema

മസ്കത്ത്: ഒമാെൻറ സിനിമാ ചരിത്രത്തിലെ വഴിത്തിരിവ് സൃഷ്ടിച്ച് ആദ്യത്തെ ഫീച്ചർ സിനിമയായ ‘സയാന’ വ്യാഴാഴ്ച തിയേറ്ററുകളിലെത്തും. ആദ്യ ഇന്തോ^ഒമാൻ സിനിമയെന്ന വിശേഷണത്തോടെ ഒമാെൻറ സിനിമാ ചരിത്രം തന്നെ മാറ്റിയെഴുതുന്ന സയാനയിൽ മലയാളി താരങ്ങളും സാേങ്കതിക…

ജുബൈൽ: ജേഷ്ഠ സഹോദരനും അഭിനയ പ്രതിഭയുമായ ഗീഥാ സലാമിെൻറ വേർപാട് വിശ്വസിക്കാനാവാതെ കെ.പി.എ.സി അഷറഫ്. നിരവധി സിനിമകളിലും നാടകങ്ങളിലും സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത ഓച്ചിറ ഞക്കനാൽ പാറയിലെ പടീറ്റതിൽ…


മസ്കത്ത്: പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരുക്കുന്ന ‘കടലാഴം’ ഹ്രസ്വ സിനിമയുടെ ചിത്രീകരണം മസ്കത്തിൽ പുരോഗമിക്കുന്നു. മാൻ കേന്ദ്രമായുള്ള എ.എ പ്രൊഡക്ഷൻസിെൻറ ബാനറിൽ ദുഫയിൽ അന്തിക്കാട് നിർമിക്കുന്ന…


സുഹാർ: കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റ് കൂട്ടായ്മയും കരുണ സുഹാർ കൂട്ടായ്മയും സംയുക്തമായി സുഹാറിൽ സിനിമാ നിർമാണത്തെ കുറിച്ച് ശിൽപശാല സംഘടിപ്പിച്ചു. നടനും ഫിലിം മേക്കറുമായ രവീന്ദ്രൻ നേതൃത്വം നൽകി.…


ജിദ്ദ: ഇന്ത്യയിലെ കാർണിവൽ സിനിമാസ് സൗദി അറേബ്യയിൽ 500 ഒാളം മൾട്ടിപ്ലകസ് സ്ക്രീനുകൾ ഒരുക്കും. മുംബൈ ആസ്ഥാനമായ എൻറർ ടൈൻമെൻറ് കമ്പനിയാണ് സൗദിയിലെ ഗ്രാമപ്രദേശങ്ങളിൽ അഞ്ചു വർഷത്തിനകം അഞ്ഞൂറോളം സിനിമാ സ്ക്രീനുകൾ…


ഷാർജ: കുട്ടികൾ തയ്യാറാക്കിയതും കുഞ്ഞുങ്ങളുടെ മനസുവായിച്ച മുതിർന്നവർ നിർമിച്ചതുമായ ഒരു കൂട്ടം സിനിമകളുമായി ഷാർജ ഇൻറർനാഷനൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിെൻറ ആറാം അധ്യായം ഒക്ടോബർ 14ന് ആരംഭിക്കും. 54 ചലചിത്രങ്ങളുടെ…


ദുബൈ: ദുബൈ എമിറേറ്റിലെ വന്യജീവികളെ കുറിച്ചുള്ള ഡോക്യുമെൻററി ‘വൈൽഡ് ദുബൈ’ ഡിസ്കവറി ചാനൽ ഒക്ടോബറിൽ സംപ്രേഷണം ചെയ്യും. യു.കെ ആസ്ഥാനമായ പ്ലിംസോൾ പ്രൊഡക്ഷൻസ് നിർമിച്ച ഡോക്യുമെൻററി ഒാർബിറ്റ്…


ദുബൈ: യു.എ.ഇ ഫോട്ടോഗ്രാഫി ഫോറം സോണി മിഡിൽ ഈസ്റ്റുമായി സഹകരിച്ച് ദുബൈയിലും അബൂദബിയിലും ഫോട്ടോഗ്രാഫി വർക്ക് ഷോപ് നടത്തി. സോണി ഇന്ത്യ ബ്രാൻറ് അംബാസഡർ അബ്രഹാം തരകൻ നേതൃത്വം നൽകി. തുടർന്ന് പ്രമുഖചലച്ചിത്ര…


മസ്കത്ത്: കൃത്യ നിർവഹണത്തിനിടെ കൊല്ലപ്പെട്ട ഫലസ്തീനിയൻ നഴ്സ് റസാൻ നജാറിന് ശ്രദ്ധാഞ്ജലിയായി ഒരുക്കിയ ഹൃസ്വചിത്രം പ്രദർശിപ്പിച്ചു. മസ്‌കത്തിലെ മലയാളി കലാകാരന്മാർ നിർമിച്ച ‘റസാൻ നജ്ജാർ^പ്രണയത്തിനും…


message