M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
Art & Culture | Drama


ജുബൈൽ: ബൗദ്ധികപടയോട്ടങ്ങളിലൂടെ മലയാളിയുടെ മനസ്സിലിടം നേടിയ അശ്വമേധക്കാരൻ ജി.എസ് പ്രദീപിനിത് സിനിമകളുടെ വിശേഷകാലമാണ്. കൈവെച്ച മേഖലകളിലെല്ലാം മുദ്ര പതിപ്പിച്ച ഇൗ പ്രതിഭ ‘സ്വർണമത്സ്യങ്ങൾ’ എന്ന ചലച്ചിത്രത്തിലൂടെ സംവിധായകെൻറ റോളിലാണിപ്പോൾ.

സലാല: സലാലയിലെ നാടകാസ്വാദകർക്ക്‌ വൈവിധ്യമാർന്ന അഭിനയമുഹൂർത്തങ്ങൾ സമ്മാനിച്ച്‌ സർഗവേദി സലാല സംഘടിപ്പിച്ച അഞ്ചാമത്‌ നാടകോൽസവത്തിന് കൊടിയിറങ്ങി. കെ.എസ്‌.കെ അവതരിപ്പിച്ച ‘സ്വപ്‌നക്കൂടിലെ…


ജുബൈൽ: ജേഷ്ഠ സഹോദരനും അഭിനയ പ്രതിഭയുമായ ഗീഥാ സലാമിെൻറ വേർപാട് വിശ്വസിക്കാനാവാതെ കെ.പി.എ.സി അഷറഫ്. നിരവധി സിനിമകളിലും നാടകങ്ങളിലും സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത ഓച്ചിറ ഞക്കനാൽ പാറയിലെ പടീറ്റതിൽ…


ദമ്മാം: പ്രണയാർദ്രമായ നള ദമയന്തി ജീവിത കഥ അറേബ്യൻ സദസ്സിന് പുതിയ അനുഭവമായി. ദഹ്റാനിലെ കിങ് അബ്ദുൽ അസീസ് ഇൻറർ നാഷനൽ കൾച്ചറൽ സെൻററിലാണ് മഹാഭാരതം നളചരിതം അരങ്ങേറിയത്. ഇന്ത്യൻ ക്ലാസികുമായി അറബ് മണ്ണിൽ…


കുവൈത്ത് സിറ്റി: വിശ്വസാഹിത്യകാരൻ വില്ല്യം ഷേക്സ്പിയറുടെ ദുരന്തകാവ്യമായ ‘ഒഥല്ലോ’യുടെ സ്വതന്ത്ര നാടകാവിഷ്കാരമായി കേരള ആർട്സ് ആൻഡ് നാടക അക്കാദമി അവതരിപ്പിച്ച മെഗാ നാടകം ‘മഴ’ അവതരണ…


റിയാദ്: പ്രമുഖ കഥകളി സംഗീതജ്ഞരായ കോട്ടക്കൽ മധുവിെൻറയും നെടുമ്പുള്ളി റാംമോഹെൻറയും നേതൃത്വത്തിൽ വെള്ളിയാഴ്ച റിയാദിൽ കഥകളിപ്പദ കച്ചേരി ‘മധുരവം’ അരങ്ങേറും. കോട്ടക്കൽ പ്രസാദ് (ചെണ്ട, ഇടക്ക),…



ജുബൈൽ : സന്തോഷ് ഏച്ചിക്കാനത്തിെൻറ പ്രസിദ്ധമായ ‘ബിരിയാണി’ എന്ന ചെറുകഥയെ ആസ്പദമാക്കി ജുബൈൽ പപ്പറ്റ്സ് അണിയിച്ചൊരുക്കിയ ‘അന്നവിചാരം’ എന്ന നാടകം ശ്രദ്ധേയമായി. ജയൻ തച്ചമ്പാറ…


ജുബൈൽ : സാമൂഹ്യപ്രവർത്തനത്തോടൊപ്പം നാടകത്തേയും നെഞ്ചോട് ചേർത്ത് കെ.എം തങ്കുകുട്ടൻ ശ്രദ്ധേയനാവുന്നു. ജുബൈൽ റോയൽ കമീഷൻ, ഫനാതീർ മേഖല കേന്ദ്രീകരിച്ച് സാമൂഹ്യ സേവനത്തിൽ മുന്നിൽ നിൽക്കുന്ന തങ്കുകുട്ടൻ വിവിധ…


മസ്കത്ത്: പ്രവാസി കലാകാരന്മാരുടെ കൂട്ടായ്മയായ റെയിൻേബാ ക്ലബ് മസ്കത്തിെൻറ നാടക വിഭാഗമായ മഴവിൽ നാട്യഗൃഹം അവതരിപ്പിക്കുന്ന ‘അടയ്ക്ക’ നാടകം ശനിയാഴ്ച അരങ്ങിലെത്തും. അൽ ഫലാജ് ഹോട്ടൽ ഒാഡിറ്റോറിയത്തിൽ…


message