M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
Art & Culture | Music

ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം വാർഷിക കുടംബ സംഗമം അബീർ ഗ്രൂപ്പ് പ്രസിഡൻറും 24 ചാനൽ ചെയർമാനുമായ ആലുങ്ങൽ മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു 

ജിദ്ദ: ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം വാർഷിക കുടംബ സംഗമം സംഘടിപ്പിച്ചു.…


ദമ്മാം: അതിരുകളില്ലാത്ത മനുഷ്യ നന്മയുടെ സ്നേഹവും ഉൗർജ്ജവുമാണ് താനും സംഘവും സംഗീതത്തിലൂടെ കാണികളിലേക്ക് പകരാൻ ശ്രമിക്കുന്നതെന്ന് പ്രശസ്ത ഇന്ത്യൻ സംഗീത മാന്ത്രികൻ സ്റ്റീഫൻ ദേവസി. ദമ്മാമിൽ അരങ്ങേറിയ…



റിയാദ്: റിയാദ് ടാക്കിസും കെ സെവൻ സ്റുഡിയോസും സംയുക്തമായി സംഘടിപ്പിച്ച ‘സതേൺ സിംഫണി’ സംഗീത പരിപാടിയിൽ ചലച്ചിത്ര പിന്നണിഗായകരായ ജാസി ഗിഫ്റ്റും ഇഷാൻ ദേവും പാടി. റിയാദ് എക്സിറ്റ് എട്ടിലെ…


റിയാദ്: പാട്ടുകാരുടെ കൂട്ടായ്മയായ റിയാദ് മ്യൂസിക് ക്ലബ്ബ് വാർഷികാഘോഷമായ ‘വർണോത്സവം’ അരങ്ങേറി. റിയാദിലെ അൽമദീന ഒാഡിറ്റോറിയത്തിൽ നടന്ന പരിപാടി ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ്…


ഇ.കെ നഈം
_________


അൽഖോബാർ: പ്രവാസ ജീവിതത്തിൽ കിട്ടുന്ന ഒഴിവുവേളകളെ സംഗീത സൃഷ്ടികൾ കൊണ്ട് ധന്യമാക്കുകയാണ് ഈ യുവാക്കൾ. പാലക്കാട് ഒറ്റപ്പാലം സ്വദേശികളായ അഭിഷേകും ചിന്തു…


Well-known singer-songwriter Atif Aslam dazzled visitors with a breath-taking performance at BOLLYWOOD PARKS™ Dubai, part of Dubai Parks and Resorts, the largest integrated theme park destination…


ജുബൈൽ : ശുദ്ധ രാഗങ്ങളുടെ മിഴിവാർന്ന ഈരടികളുമായി പ്രവാസ സംഗീത ലോകത്ത് മലയാളിയുടെ നിറസാന്നിധ്യം. ജുബൈലിലെ സ്വകാര്യ കമ്പനിയിൽ എൻജിനീയറായ ആലപ്പുഴ തൈപ്പറമ്പിൽ കൊച്ചുമോൻ കാരിച്ചാൽ ആണ് സംഗീതലോകത്ത് ശ്രദ്ധേയമായ…


റിയാദ്: ഇൻറർനാഷനൽ ഇന്ത്യൻ കൾച്ചറൽ ഫോറത്തിെൻറ (െഎ.െഎ.സി.എഫ്) ആഭിമുഖ്യത്തിൽ റിയാദിൽ കഥകളിപ്പദ സംഗീത കച്ചേരി ‘മധുരവം’ അരങ്ങേറി. ഷാമോമ ഓഡിറ്റോറിയത്തിൽ നടന്ന കച്ചേരി പ്രമുഖ കഥകളി സംഗീതജ്ഞൻ കോട്ടക്കൽ…


ജുബൈൽ: കലാമണ്ഡലം ജയശ്രീ നായരുടെ നർത്തകി നൃത്താലയയിലെ ഒമ്പത് വിദ്യാർഥികളുടെ അരങ്ങേറ്റം ജുബൈൽ ബീച്ച് ക്യാമ്പിൽ നടന്നു. ‘നാട്യാഞ്ജലി’  എന്ന പേരിൽ നടന്ന പരിപാടിയിൽ ഇൗ വിദ്യാർഥികൾക്ക് പുറമെ…


message