M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
Art & Culture | Music

ദുബൈ: 102 ഭാഷകളിൽ പാടി ലോക റെക്കോർഡ് നേട്ടം കൈവരിച്ചിട്ടുണ്ട് 13 വയസുകാരി സുചേതാ സതീഷ്. എന്നാൽ ഇന്നലെ അതിലേറെ സംതൃപ്തി നൽകുന്ന ഒരു നേട്ടം കൂടി കൈവരിച്ചിരിക്കുന്നു ഇൗ കൊച്ചു മിടുക്കി. വേദനിക്കുന്ന…


അൽഐൻ: അൽഐൻ ഇന്ത്യൻ സോഷ്യൽ സെൻറർ (ഐ.എസ്.സി) കലാവിഭാഗം ‘മ്യൂസിക് ഫ്ലവേഴ്സ്’ പ്രവർത്തനോദ്ഘാടനം ഗൗരി സജിത്ത് ഗാനമാലപിച്ച് നിർവഹിച്ചു. അൽഐനിലെ ഇന്ത്യൻ സമൂഹത്തിെൻറ കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന്…


റിയാദ്: പ്രവാസി ഗായകൻ മിഷാൽ നിലമ്പൂർ ആലപിച്ച ‘തക്ബീർ പുലരി’, ‘ഓണം പൊന്നോണം’ എന്നീ വീഡിയോ ആൽബങ്ങളുടെ സി.ഡി പ്രകാശനം ചെയ്തു. റിയാദ് മലസിലെ മൈത്രി വില്ലയിൽ…


കുവൈത്ത് സിറ്റി: തന്ത്രി വാദ്യങ്ങളുടെ മാതാവെന്നാണ് വീണയെ വിശേഷിപ്പിക്കുന്നത്. ഭാരതീയ പുരാണങ്ങളിലും ഐതിഹ്യങ്ങളിലും ഈ വാദ്യോപകരണത്തിന് വലിയ സ്ഥാനമാണുള്ളത്. ഇവിടെ വീണതന്ത്രികളിൽ…


ദുബൈ: പ്രവാസിയുടെ നോവിനെ ഇത്രമേൽ തിരിച്ചറിഞ്ഞ ഒരു ഗായകൻ മലയാളത്തിലുണ്ടാവില്ല. തെൻറ വരികളിൽ വിവരിക്കപ്പെടുന്ന കഥാപാത്രങ്ങളിലൊന്നിനെപ്പോലെ പൊടുന്നനെയെങ്ങോ ഉമ്പായി മടങ്ങുേമ്പാൾ നഷ്ടമാകുന്നത് മലയാളം…


message