M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
Art & Culture | Others


ജുബൈൽ: ബൗദ്ധികപടയോട്ടങ്ങളിലൂടെ മലയാളിയുടെ മനസ്സിലിടം നേടിയ അശ്വമേധക്കാരൻ ജി.എസ് പ്രദീപിനിത് സിനിമകളുടെ വിശേഷകാലമാണ്. കൈവെച്ച മേഖലകളിലെല്ലാം മുദ്ര പതിപ്പിച്ച ഇൗ പ്രതിഭ ‘സ്വർണമത്സ്യങ്ങൾ’ എന്ന ചലച്ചിത്രത്തിലൂടെ സംവിധായകെൻറ റോളിലാണിപ്പോൾ.


ജിദ്ദ: ദേശീയ കർഷക ദിനത്തോടനുബന്ധിച്ച് ഫോക്കസ് സൗദി ജിദ്ദ ചാപ്റ്റർ ചിത്രരചന മത്സരം സംഘടിപ്പിച്ചു. രണ്ട് വിഭാഗങ്ങളിലായി സംഘടിപ്പിച്ച മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ റിദ ആലുങ്ങൽ ഒന്നാം സ്ഥാനവും വൈഗ…




റിയാദ്: പുരാതന റിയാദായ നജ്ദിലെ ചരിത്ര ശേഷിപ്പുകളിലൊന്നാണ് റഗ്ബയിലെ മർഖബ് നിരീക്ഷണ സ്തൂപം. ചരിത്രത്തിന് മുകളിലേക്ക് തലയുയർത്തി നിൽക്കുന്ന വിസ്മയ നിർമിതി. നജ്ദിെൻറ വാസ്തുകലയുടെ സവിശേഷതക്ക്…


മസ്കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ കേരള വിഭാഗം സംഘടിപ്പിച്ച ‘എെൻറ കേരളം എെൻറ മലയാളം’ പ്രശ്നോത്തരിയിൽ വിദ്യാർഥികൾ ആവേശത്തോടെ പെങ്കടുത്തു. പ്രവാസി വിദ്യാര്‍ത്ഥികളില്‍…


ദുബൈ: സെന്‍ട്രല്‍ സോണിലും കലയുടെ ഉത്സവ ദിനങ്ങള്‍ നിറക്കാന്‍ തയ്യാറെടുക്കുകയാണ് ജീപ്പാസ് യു ഫെസ്റ്റ് സീസണ്‍ ത്രീ. അടുത്ത വെളളി, ശനി ദിവസങ്ങളിലായാണ് സെന്‍ട്രല്‍ സോണ്‍…


റിയാദ്: റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ) ആർട്ട് ഫെസ്റ്റ് എന്ന പേരിൽ കലാമത്സരങ്ങൾ സംഘടിപ്പിച്ചു. മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ഫെസ്റ്റ് ഉപദേശകസമിതി അംഗം പൈലി ആൻറണി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അബ്ദുസ്സലാം…


ദമ്മാം: പ്രവാസത്തിെൻറ പിരിമുറുക്കങ്ങൾ മറന്ന് ചിരിക്കാൻ കിട്ടിയ അവസരം കിഴക്കൻ പ്രവിശ്യയിലെ പ്രവാസികൾ ആഘോഷമാക്കി. നവയുഗം സാംസ്കാരിക വേദിയുടെ നർമവേദി ദമ്മാം അബ്ദുല്ല ഫഹദ് യൂനിറ്റിെൻറ സഹകരണത്തോടെയാണ് ചിരിയരങ്ങ്…


അബൂദബി: ജീപ്പാസ് യൂഫെസ്റ്റ് 2018 ലെ സൗത്ത് സോണ് മത്സരങ്ങൾ പൂർത്തിയായപ്പോൾ ദ  മോഡൽ സ്കൂൾ അബൂദബി ജേതാക്കളായി. 209 പോയിൻറുകളുമായാണ്  വിജയം. അബൂദബി സൺറൈസ് സ്കൂളിനാണ് രണ്ടാം സ്ഥാനം. അബൂദബി, അൽെഎൻ…


ദുബൈ: പ്രതലവും വിഷയവും എന്തുമാവെട്ട രൂപകൽപനയിൽ താൽപര്യമുള്ളവരുടെ ഉൽവകാലമാണ് ദുബൈ ഡിസൈൻ വീക്ക്. ദിസൈൻ ഡിസ്ട്രിക്ടിൽ 43 ഇടങ്ങളിലായി നിറഞ്ഞത് ലോകോത്തര ഡിസൈനർമാരുടെ കരവിരുതാണ്. ഒാഡി കാർ മുതൽ തിരക്കിൽ…


message