M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
Art & Culture | Others

അബൂദബി: പ്രവാസഭൂമിയിലെ ഇന്ത്യൻ വിദ്യാർഥികളുടെ ഏറ്റവും വലിയ കലാമേളയായ ജീപ്പാസ് യൂഫെസ്റ്റ് സീസൺ ത്രീയുടെ സൗത്ത്സോൺ മത്സരങ്ങൾ വാശിയോടെ പുരോഗമിക്കുന്നു. വെള്ളിയാഴ്ച രാവിലെ അബൂദബി എമിറേറ്റ്സ് ഫ്യുച്ചർ…


ദമ്മാം: പ്രവാസത്തിൽ കാലിടറി വീണവർക്ക് സ്വാന്ത്വനത്തിെൻറയും , സഹായത്തിേൻറയും താങ്ങായി ദമ്മാമിൽ ‘നന്മ’ അദാലത്ത് പ്രവർത്തനം തുടങ്ങിയിട്ട് ഒന്നര പതിറ്റാണ്ടാകുന്നു. കിഴക്കൻ പ്രവിശ്യയിൽ തൊഴിൽ…


റിയാദ്: റിയാദ് ഇസ്‌ലാഹി സെേൻറഴ്സ് കോഓഡിനേഷൻ കമ്മിറ്റി കുട്ടികൾക്കായി ‘കളിച്ചങ്ങാടം’ കലാവിരുന്ന് സംഘടിപ്പിച്ചു. കളറിങ് മത്സരത്തിൽ ടി.കെ മുആദ് മൊയ്‌ദീൻ, റെസിൻ സാജിദ്, ഫിബ ഫിറോസ്,…


അബൂദബി: തത്വശാസ്ത്രങ്ങൾക്കും ഉൾക്കാഴ്ചകൾക്കും നിറം നൽകി അബൂദബി ആർട്ട് പ്രദർശനം ആരംഭിച്ചു. ഇന്ത്യ ഉൾപ്പെടെ 19 രാജ്യങ്ങളിൽനിന്നുള്ള കലാകാരന്മാർ പെങ്കടുക്കുന്ന കലാപ്രദർശനം വിവിധ സംസ്കാരങ്ങളെ പ്രതിഫലിപ്പിക്കുന്ന…


അബൂദബി: ബുധനാഴ്ച ആരംഭിച്ച അബൂദബി ആർട്ടിൽ കേരളത്തെ പ്രതിനിധീകരിച്ച് പ്രശസ്ത കണ്ടമ്പററി ആർട്ടിസ്റ്റ് വിനോദ് വിലാസിനി. ഇന്ത്യൻ ജനതയുടെ രാഷ്്ട്രീയത്തെയും പരിസ്ഥിതി ബോധത്തെയും വിമർശനപരമായി അവലോകനം ചെയ്യുന്ന…


അബൂദബി: ഗൂഗെൻഹീം അബൂദബി മ്യൂസിയത്തിലെ സ്ഥിരം പ്രദർശനത്തിലേക്ക് കമീഷൻ ചെയ്ത ആദ്യ കലാസൃഷ്ടികളും അബൂദബി ആർട്ടിൽ പ്രദർശനത്തിന്. സാറ മോറിസിെൻറ ‘അബൂദബി (2016)’ എന്ന സമാഹാരത്തിൽനിന്നുള്ള സൃഷ്ടികളാണ്…


ദുബൈ: നാദം ട്രസ്റ്റ് കലാലയ മ്യൂസിക് - ഡാൻസ് അക്കാദമിയുമായി ചേർന്ന് നടത്തുന്ന ഇന്ത്യൻ നൃത്തോത്സവത്തിന് നാളെ വൈകീട്ട് ദുബൈ മുഹൈസിനയിലെ ദി ന്യൂ വേൾഡ് പ്രൈവറ്റ് സ്കൂളിൽ തുടക്കമാവും. പദ്മഭൂഷൺ ശാന്താ ധനഞ്ജയൻ,…


ദുബൈ: യുഎഇയിലെ വിദ്യാലയങ്ങളില്‍ കലയുടെ ഉത്സവ ദിനങ്ങള്‍ സമ്മാനിച്ച് മുന്നേറുന്ന ജീപ്പാസ് യൂഫെസ്റ്റ് സീസണ്‍ ത്രീ, സൗത്ത് സൗണിലേക്ക് കടക്കുകയാണ്. നോര്‍ത്ത് സോണ്‍ മത്സരങ്ങള്‍…


message