M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
Auto Mania

അൽെഎൻ: അബൂദബി എമിറേറ്റിൽ വാഹനങ്ങളുടെ വേഗപരിധിയിലെ ഇളവ് (സ്പീഡ് ബഫർ) നിർത്തലാക്കിയത് ഇപ്പോഴൂം അറിയാതെ നിരവധി പേർ. ഇതു കാരണം സ്കൂൾ ബസുകൾ ഉൾപ്പെടെ വലിയ വാഹനങ്ങളുടെഡ്രൈവർമാർക്കാണ് കൂടുതലും വൻ തുക പിഴ ചുമത്തപ്പെട്ടത്. തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകളിലെ…

ദുബൈ: ഏറെനാളായി പറഞ്ഞുകേട്ടിരുന്ന ഡ്രൈവറില്ലാ ടാക്സികള്‍ ഒടുവിൽ നിരത്തിലിറങ്ങി. പരീക്ഷണാടിസ്ഥാനത്തില്‍ സിലിക്കോണ്‍ ഒയാസിസിലെ നിശ്ചിത റൂട്ടുകളിലാണ് ഇൗ ടാക്സികൾ സര്‍വീസ് നടത്തുക. ജൈറ്റക്സ്…

ദുബൈ: ദുബൈ നഗരത്തിലെ പാർക്കിങ് തലവേദനകൾക്ക് ഒരു പരിധി വരെ പരിഹാരമാകുന്നു. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പാര്‍ക്കിങ് സ്ഥലം റിസര്‍വ് ചെയ്യാന്‍ ആര്‍.ടി.എ. പദ്ധതി തയാറാക്കി. പോകുന്ന…

ദുബൈ: ദുബൈയിലെ ഡ്രൈവിങ് സ്കൂളുകളുടെ നിയന്ത്രണം പൂര്‍ണമായും റോഡ്^ഗതാഗത അതോറിറ്റിയുടെ (ആർ.ടി.എ) ലൈസന്‍സിങ് ഏജന്‍സിക്ക് കീഴിലേക്ക് മാറ്റുന്നു. ഡ്രൈവിങ് പരിശീലനത്തിനുള്ള സ്ഥലം നിശ്ചയിക്കുന്നത്…

ഫോക്സ് വാഗന്റെ  മകൾ ഓഡിയുടെ കുഞ്ഞാണ് ലംബോർഗിനി. കേരളത്തിൽ പ്രിഥ്വിരാജ് വാങ്ങുന്നതിനുമുമ്പും ലംബോർഗിനി പ്രശസ്തയായിരുന്നു. ഇടഞ്ഞ കാളക്കൂറ്റെൻറ ചിഹ്നവും ശബ്ദവുമാണ് ഇൗ അത്ഭുത വസ്തുവിെൻറ പ്രത്യേകത.…

ദുബൈ: വാഹന രജിസ്ട്രേഷൻ ഒാേട്ടാമാറ്റിക്കായി പുതുക്കുന്ന സംവിധാനം വ്യക്തികൾക്ക് വേണ്ടിയും നടപ്പാക്കിയതായി ദുബൈ റോഡ് - ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. നേരത്തെ കോർപറേറ്റ് മേഖലക്ക് മാത്രമായിരുന്നു…

ദുബൈ: െഡ്രെവറില്ലാ വാഹന പ്രോജക്ടിെൻറ നാലാം ഘട്ട പരീക്ഷണത്തിന് ദുബൈ റോഡ്^ഗതാഗത അതോറിറ്റി (ആർ.ടി.എ) തുടക്കമിട്ടു. ദുബൈ ലാൻഡ് സസ്റ്റെയ്നബ്ൾ സിറ്റിയിലെ ഇ.ഇസഡ്-പത്തിലാണ് ഡ്രൈവറില്ലാത്ത വാഹനത്തിെൻറ നാലാമത്…

ദുബൈ: ഒാഫീസുകളിൽ കാത്തു നിന്ന് കാര്യങ്ങൾ സാധിക്കുന്ന കാലത്തിന് അവസാനമിട്ട് ദുബൈ റോഡ് ഗതാഗത അതോറിറ്റി തുറന്ന  സ്മാർട് സർവീസ് സെൻററിൽ തിരക്കോട് തിരക്ക്. ഉമ്മുറമൂലിലെ ഉപഭോക്തൃ…

അബൂദബി: അബൂദബി റോഡുകളിലെ റഡാറുകളിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് തിരിച്ചറിയൽ സംവിധാനം ഒരുക്കിയതായി അബൂദബി പൊലീസ് ട്വിറ്ററിൽ അറിയിച്ചു. നമ്പർ പ്ലേറ്റുകൾ വായിക്കുന്നതിന് പുറമെ ഗതാഗതം നിരീക്ഷിക്കുന്നതിനും…

message