M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
Auto Mania

ഷാർജ:  ലോകത്തിലെ ഏറ്റവും മികച്ച വണ്ടിക്കമ്പനികളെല്ലാം പുതിയ വാഹനങ്ങൾ നിർമിക്കുേമ്പാൾ  ശ്രദ്ധിക്കുന്ന ഒരു കാര്യം-ഗൾഫ് മേഖലയിൽ അതിൽ തന്നെ വാഹനപ്രിയത്തിൽ ഒന്നാം റാങ്കുകാരായ യു.എ.ഇയിൽ ഇൗ വാഹനം…

ദുബൈ: ദുബൈയിലെ വാഹന ഉടമകൾക്ക് ആഗസ്റ്റ് ഒന്ന് മുതൽ ആജീവനാന്ത ഇ-രജിസ്ട്രേഷൻ കാർഡ് ലഭ്യമാകും. നിലവിലുള്ള കാർഡ് സ്ഥിരം ഇ-കാർഡാക്കി മാറ്റാം. എന്നാൽ, മൂന്ന് വർഷം പഴക്കമുള്ള വാഹനങ്ങൾ ഒാരോ വർഷവും പരിശോധന…

ദുബൈ: ടാക്സികൾ, വാടകക്ക് കൊടുക്കുന്ന വാഹനങ്ങൾ, സർക്കാർ വാഹനങ്ങൾ എന്നിവക്ക് ആജീവനാന്ത രജിസ്ട്രേഷൻ നൽകാൻ തീരുമാനം. ജനുവരി മുതൽ ഇത് നിലവിൽ വരുമെന്ന് ആർ.ടി.എ അറിയിച്ചു. ഇൗ ിഭാഗങ്ങളിൽപെടുന്ന വാഹനങ്ങൾക്ക്…

ദുബൈ: കാർ റിക്കവറി ട്രക്കുകൾക്ക് കൂടുതൽ സുരക്ഷാ മാനദണ്ഡങ്ങൾ നിഷ്കർഷിക്കുന്ന പുതിയ ഗതാഗത നിയമത്തിന് ഞായറാഴ്ച മുതൽ പ്രാബല്യം. സേഫ് റിയർ ബമ്പറുകൾ, ഉയർന്ന ഗുണമേന്മയുള്ള റബർ ഗാർഡുകൾ, മുന്നറിയിപ്പ് ത്രികോണങ്ങൾ,…

അബൂദബി: ആഗസ്റ്റ് അഞ്ച് മുതൽ 15 സീറ്റുള്ള മിനി ബസുകൾക്ക് അബൂദബിയിൽ പുതിയ മാനദണ്ഡങ്ങൾ. ഇത്തരത്തിലുള്ള എല്ലാ മിനി ബസുകളും ആൻറി ലോക്ക് ബ്രേക്കിങ് സംവിധാനം (എ.ബി.എസ്) ഘടിപ്പിക്കണമെന്ന് അബൂദബി പൊലീസ് ശനിയാഴ്ച…

സുരക്ഷാ സംവിധാനങ്ങളിൽ ഗുരുതര പിഴവ് കണ്ടെത്തിയതിനെത്തുടർന്ന് പുതിയ സ്വിഫ്റ്റും ഡിസയറും തിരിച്ചുവിളിക്കാൻ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് തീരുമാനിച്ചു. എയർബാഗ് കൺട്രോൾ യൂണിറ്റിനാണ് തകരാർ സംഭവിച്ചിരിക്കുന്നത്.…

message