ദുബൈ: വാഹന രജിസ്ട്രേഷൻ ഒാേട്ടാമാറ്റിക്കായി പുതുക്കുന്ന സംവിധാനം വ്യക്തികൾക്ക് വേണ്ടിയും നടപ്പാക്കിയതായി ദുബൈ റോഡ് - ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. നേരത്തെ കോർപറേറ്റ് മേഖലക്ക് മാത്രമായിരുന്നു…
ദുബൈ: ഒാഫീസുകളിൽ കാത്തു നിന്ന് കാര്യങ്ങൾ സാധിക്കുന്ന കാലത്തിന് അവസാനമിട്ട് ദുബൈ റോഡ് ഗതാഗത അതോറിറ്റി തുറന്ന സ്മാർട് സർവീസ് സെൻററിൽ തിരക്കോട് തിരക്ക്. ഉമ്മുറമൂലിലെ ഉപഭോക്തൃ…
അബൂദബി: അബൂദബി റോഡുകളിലെ റഡാറുകളിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് തിരിച്ചറിയൽ സംവിധാനം ഒരുക്കിയതായി അബൂദബി പൊലീസ് ട്വിറ്ററിൽ അറിയിച്ചു. നമ്പർ പ്ലേറ്റുകൾ വായിക്കുന്നതിന് പുറമെ ഗതാഗതം നിരീക്ഷിക്കുന്നതിനും…
ദുബൈ: സുരക്ഷാ കാരണങ്ങളാൽ യു.എ.ഇയിൽ കാർണിവൽ മോഡലിെൻറ 3239 യൂണിറ്റുകൾ തിരിച്ചുവിളിക്കാൻ കിയ മോേട്ടാഴ്സ് തീരുമാനിച്ചു. യു.എ.ഇ. മിനിസ്റ്ററി ഒാഫ് ഇക്കണോമിയുമായി ചേർന്നാണ് സുരക്ഷാ പരിശോധന നടത്തുന്നത്.…
ദുബൈ: ഇലക്ട്രിക് - ഹൈബ്രിഡ് വാഹനങ്ങളുടെയും സ്വയംനിയന്ത്രിത വാഹനങ്ങളുടെയും പരീക്ഷണ മാനദണ്ഡങ്ങൾക്ക് റോഡ് - ഗതാഗത അതോറിറ്റി (ആർ.ടി.എ) അംഗീകാരം നൽകി. വിവധ രാജ്യങ്ങളിൽ നിലവിലുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങളാണ്…
അബൂദബി: വിേൻറജ് കാറുകളുടെ രജിസ്ട്രേഷന് അബൂദബി പൊലീസ് പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചു. ഒക്ടോബർ ഒന്ന് മുതൽ നിയമങ്ങൾ പ്രാബല്യത്തിലാകും. സാേങ്കതിക പരിശോധന പൂർത്തിയാക്കുകയും ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുകയും…