മിഡ് സൈസ് ബൈക്കുകളിൽ ഇന്ത്യയിൽ എതിരില്ലാത്ത വമ്പന്മാരാണ് എൻഫീൽഡ്. ഇനി ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരുള്ള ഗൾഫിലെ റോഡുകളിൽ ഒരു കൈ നോക്കാനാണ് അവരുെട തീരുമാനം. നാട്ടുമ്പുറത്തെ തൊടികളിലൂടെ കാട്ടു മുയൽ പായും പോലെ ഇടക്കിടെ ഒാരോ ബുള്ളറ്റുകൾ…
Auto Mania | Reviews