M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates

ദോഹ: ഖത്തർ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി സാമ്പത്തിക വാണിജ്യമന്ത്രാലയം രൂപം നൽകിയ വിദേശമൂലധന നിക്ഷേപത്തിെൻറ കരട് നിയമം ശൂറാ കൗൺസിൽ ചർച്ച ചെയ്തു. വിശദമായ പഠനങ്ങൾക്കായി കൗൺസിലിെൻറ കീഴിലുള്ള സാമ്പത്തിക ധനകാര്യ സമിതിക്ക് വിട്ടു.…

ദോഹ: ഏപ്രിൽ മാസത്തേക്കുള്ള പെേട്രാൾ, ഡീസൽ നിരക്കുകൾ ഖത്തർ പെേട്രാളിയം പുറത്തുവിട്ടു. 

സൂപ്പർ, പ്രീമിയം പെേട്രാളിനും ഡീസലിനും അഞ്ച് ദിർഹം വീതം കുറച്ചാണ് പുതുക്കിയ നിരക്കുകൾ പുറത്തു വിട്ടിരിക്കുന്നത്. 

ദുബൈ: ഫെബ്രുവരി ഒന്ന് മുതൽ മാർച്ച് 31വരെ റെയിൻബോ കാറ്ററിങ് മിൽക്ക് വാങ്ങുന്ന യു.എ.ഇയിലെ റെസ്റ്റോറൻറ്,  കഫറ്റീരിയകൾക്കായി  നടത്തുന്ന കാർ പ്രമോഷെൻറ നാലാമത്തെ നറുക്കെടുപ്പ് ചോയിത്രം ദേര ഹെഡ്…

മസ്കത്ത്: സ്വേദശിവത്കരണ നടപടികളിൽ വീഴ്ച വരുത്തിയ 199 കമ്പനികളുമായുള്ള ഇടപാടുകൾ നിർത്തിവെച്ചതായി ഒമാൻ മാനവ വിഭവശേഷിമന്ത്രാലയം അറിയിച്ചു. ഇൗ കമ്പനികൾക്ക് പുതിയ വിസ അനുവദിക്കുകയോ നിലവിലുള്ള വിസ പുതുക്കി…

ദോഹ: അരിസ്റ്റോൺ കമ്പനിയുടെ ക്ലോത്ത് ൈഡ്രയർ സാമ്പത്തിക വാണിജ്യമന്ത്രാലയം തിരിച്ചുവിളിച്ചു. 2004 ഏപ്രിലിനും 2015 സെപ്തംബറിനും ഇടയിലുള്ള മോഡലുകളാണ് മന്ത്രാലയം തിരിച്ചു വിളിച്ചിരിക്കുന്നത്.…

ദോഹ: ഖത്തറിൽ ബിറ്റ്കോയിെൻറ വിപണനവും കൈമാറ്റവും നിരോധിച്ചു. ഇതുസംബന്ധിച്ച അറിയിപ്പ്  രാജ്യത്തെ എല്ലാ ബാങ്കുകൾക്കും ഖത്തർ സെൻട്രൽ ബാങ്ക് അയച്ചു. ലംഘിക്കുന്നവരിൽ നിന്ന് പിഴ ഇൗടാക്കും.  കറൻസി…

അബൂദബി: ആഗോള സമ്പദ് വ്യവസ്ഥയുടെ വളർച്ചനിരക്ക് കുറഞ്ഞേപ്പാഴും 2017ലെ ആദ്യ ഒമ്പത് മാസങ്ങളിൽ യു.എ.ഇയുടെ എണ്ണയിതര വ്യാപാരം വളർച്ച കൈവരിച്ചു. ഫെഡറൽ കസ്റ്റംസ് അതോറിറ്റി (എഫ്.സി.എ) പ്രസിദ്ധീകരിച്ച…

message