M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates

ഷാർജ: ലുലു ഗ്രൂപ്പ് വ്യാപക വികസന പദ്ധതികൾക്കൊരുങ്ങുന്നു. 2018ൽ 24 ഹൈപ്പർ മാർക്കറ്റുകൾ ആരംഭിക്കുമെന്നും 5000 മലയാളികൾക്ക് തൊഴിലവസരം ഒരുക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ യൂസുഫലി എം.എ അറിയിച്ചു. ലുലു ഗ്രൂപ്പിെൻറ 140ാമത്തേതും ഷാർജയിെല ഏറ്റവും വലിപ്പമേറിയതുമായ…

അന്താരാഷ്ട്ര തലത്തിൽ ചില്ലറവ്യാപാര വിപണി കൈയടക്കിയിരിക്കുന്ന ബഹുരാഷ്ട്ര ഭീമന്മാർ ഇന്ത്യയിലെ രണ്ടാംനിര, മൂന്നാംനിര നഗരങ്ങളിലേക്ക് നിക്ഷേപം വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി…

‘ഒന്നുവെച്ചാൽ 10 കിട്ടും’ എന്നത് പഴയ ഉത്സവപ്പറമ്പിലെ വാഗ്ദാനം. എന്നാൽ, ഇപ്പോൾ ഒന്നു വെച്ചാൽ 100ഉം 200ഉം കിട്ടും എന്നാണ് ചില ‘നിക്ഷേപ ഉപദേശകരുടെ’ വാഗ്ദാനം. അനധികൃതമായി പ്രവർത്തിക്കുന്ന…

Tax

ദുബൈ: ജനുവരി ഒന്ന് മുതൽ യു.എ.ഇയിൽ നടപ്പിൽ വരുന്ന മൂല്യ വർധിത നികുതി അധിഷ്ഠിതമായി വ്യാപാരികളുടെ അക്കൗണ്ടുകൾ എളുപ്പത്തിൽ പരിവർത്തിപ്പിക്കുന്നതിനു സഹായകമായ സോഹോ ഫിനാൻസ് പ്ലസ് സോഫ്റ്റ്‌വെയർ ദുബൈയിൽ…

ന്യൂഡൽഹി: ചെറുകിട നിക്ഷേപകരിൽ മ്യൂച്വൽ ഫണ്ട് എസ്.െഎ.പി (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാൻ)നിക്ഷേപതാൽപര്യം കൂടിവരുന്നതായി കണക്കുകൾ. ഒക്ടോബറിൽ 5600 കോടി രൂപയുടെ നിക്ഷേപമാണ് എസ്.െഎ.പിയിലൂടെ മ്യൂച്വൽ…

Tax

ദുബൈ: മൂല്യവർധിത നികുതി സംബന്ധിച്ച് ഗൾഫ് മാധ്യമം-പൊളോസിസ് ഇ.ആർ.പിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന വാറ്റ് ബോധവത്കരണ സെമിനാർ 27ന്  ദുബൈയിൽ നടക്കും. വൈകീട്ട് ആറിന് കറാമയിലെ ബാംഗ്ലൂർ എമ്പയർ റസ്റ്റോറൻറിലാണ്…

ദോഹ: സ്വന്തം കുടുംബത്തോടുള്ള അത്രമേൽ സ്നേഹമാണ് ഒാരോ പ്രവാസിയെയും മണലാരിണ്യത്തിലേക്ക് വിമാനംകയറ്റുന്നത്. കുടുംബത്തെ ദാരിദ്രത്തിൽ നിന്ന് കരകയറ്റാനായി മറുനാട്ടിൽ അകവും പുറവും നീറ്റുേമ്പാൾ അപകടമരണം പോലുള്ള…

Tax

ജി.സി.സി വാറ്റ് 2018 ജനുവരി ഒന്നിന് സൗദിയിൽ നടപ്പിൽ വരും എന്ന് ഉറപ്പായികഴിഞ്ഞു. സൗദി ഗവൺമെൻറ് നിയമാവലി മുഴുവനായി ഇറക്കുകയും പുതുക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. എന്നാൽ ചെറുകിട ഇടത്തരം കച്ചവടങ്ങൾ നടത്തുന്ന…

Tax

കഴിഞ്ഞ വർഷം ഒപ്പുവെച്ച കോമൺ വാറ്റ് കരാർ അനുസരിച്ച് ജി.സി.സി അംഗരാജ്യങ്ങൾ 2019 ജനുവരിക്കകം മൂല്യവർധിത നികുതി (വാറ്റ്) നടപ്പാക്കണം.മറ്റു അംഗങ്ങളെ അപേക്ഷിച്ചു വാറ്റ് നടപ്പാക്കുന്നതിൽ മുന്നിലാണ് സൗദി അറേബ്യ.…

message