M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates

Dubai, UAE: H.E. Majid Hamad Rahmah Al Shamsi, Chairman of Union Coop, the largest…

Dubai, UAE: Union Coop, the largest consumer cooperative in the UAE revealed that it spent more than AED 170 Million to implement 70 lucrative…


റിയാദ്: ലുലു ഹൈപർമാർക്കറ്റിെൻറ സൗദിയിലെ 15ാമത്തെ ശാഖ അൽഖർജിൽ പ്രവർത്തനമാരംഭിച്ചു. ലോകതലത്തിൽ ലുലുവിെൻറ 158ാമത്തെ ഹൈപർമാർക്കറ്റാണ് അൽഖർജ് ഗവർണർ മുസാബ് അബ്ദുല്ല അൽമാദി ഉദ്ഘാടനം ചെയ്തത്. റിയാദിൽ…

കുവൈത്ത് സിറ്റി: ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് കുവൈത്തിൽ പ്രവർത്തനമാരംഭിച്ചതിെൻറ പത്താം വാർഷികം ആഘോഷിച്ചു. ഫർവാനിയ ക്രൗൺ
പ്ലാസ ഹോട്ടലിൽ ഞായറാഴ്ച രാത്രി ഒമ്പതുമണിക്ക് നടന്ന പരിപാടിയിൽ പത്തുവർഷമായി…

ബെയ്ഷ്: ബി.എം.കാർഗോയുടെ 30ാ മത് ശാഖ ബെയ്ഷിൽ പ്രവർത്തനമാരംഭിച്ചു. അഫ്സൽ സഖാഫി ഉദ്‌ഘാടനം ചെയ്തു.
ബഹ്റൈൻ, ഇന്ത്യ, ഖത്തർ, കുവൈറ്റ്‌, എത്യോപ്യ, അമേരിക്ക, യൂറോപ്പ്, പാകിസ്താൻ, ഫിലിപൈൻ, ബംഗ്ലാദേശ്,…


ദമ്മാം: ഗ്രാൻഡ് മാർട്ട് ഹൈപർമാർക്കറ്റിെൻ നേതൃത്വത്തിൽ സംഘടിപ്പിച്ച ചിക്കൻ ബിരിയാണി ഫെസ്റ്റ് പാചക റാണി മത്സരം സീസൺ നാലിൽ ഹസീന ശക്കീൽ വിജയിച്ചു. 24 ഗ്രാം സ്വർണ നാണയമാണ് സമ്മാനം. രണ്ടാം സമ്മാനമായ…


റിയാദ്: സിറ്റി ഫ്ലവർ ശാഖകളിൽ വർഷാന്ത്യ പ്രത്യേക വിൽപന മേളക്ക് വ്യാഴം തുടക്കമാവും. ‘ഫെസ്റ്റിവൽസ് @ സിറ്റി ഫ്ലവർ’ എന്ന പേരിലുള്ള വിൽപന മേളയിൽ ഓരോ വിഭാഗങ്ങളിലായി വ്യത്യസ്ത ഓഫറുകളാണ്…

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ ഗൾഫ് മാർട്ടിനെ ഹോൾസെയിൽ ഗ്രൂപ്പായ ഒാൺകോസ്റ്റ് കാഷ് ആൻഡ് കാരി ഏറ്റെടുത്തു. യു.എ.ഇ ആസ്ഥാനമായുള്ള ബി.എം.എ ഇൻറർനാഷനലിൽനിന്ന് ഗൾഫ് മാർട്ടിെൻറ…

message