M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates

ജഹ്റ: ജഹ്റയിലെ എക്സയർ മെഡിക്കൽ സെൻററിൽ പ്രൊസ്റ്റേറ്റ് പരിശോധക്ക് സ്പെഷൽ പാക്കേജ് പ്രഖ്യാപിച്ചു. തുടർച്ചയായ മൂത്രമൊഴിക്കൽ, മൂത്രവാർച്ച തുടങ്ങിയ മൂത്രസഞ്ചിയുമായി ബന്ധപ്പെട്ട പരിശോധനകൾ ആധുനിക ഉപകരണങ്ങളുടെ…

റിയാദ്: സൗദിയിൽ കഴിഞ്ഞ ഒരു വർഷത്തിനകം 7143 സ്ഥാപനങ്ങൾ തൊഴിൽ വിപണി വിട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. 2017 മൂന്നാം പാദം മുതൽ 2018 മൂന്നാം പാദം വരെയുള്ള കണക്കനുസരിച്ചാണ് 7143 സ്ഥാപനങ്ങൾ…


ദുബൈ: യു.എ.ഇയിലെ ആകർഷകമായ സമ്മാനപദ്ധതികളിലൊന്നായ റെയിൻബോ ഡബിൾ സർപ്രൈസ് പ്രൊമോഷൻ ആരംഭിച്ചു. പുതുവർഷ ദിനമായ ജനുവരി ഒന്നു മുതൽ മാർച്ച് 31 വരെ കാലയളവിൽ റെയിൻബോ കാറ്ററിങ് മിൽക്ക് വാങ്ങുന്ന യു.എ.ഇയിലെ…

Dubai, UAE: H.E. Majid Hamad Rahmah Al Shamsi, Chairman of Union Coop, the largest…

Dubai, UAE: Union Coop, the largest consumer cooperative in the UAE revealed that it spent more than AED 170 Million to implement 70 lucrative…


റിയാദ്: ലുലു ഹൈപർമാർക്കറ്റിെൻറ സൗദിയിലെ 15ാമത്തെ ശാഖ അൽഖർജിൽ പ്രവർത്തനമാരംഭിച്ചു. ലോകതലത്തിൽ ലുലുവിെൻറ 158ാമത്തെ ഹൈപർമാർക്കറ്റാണ് അൽഖർജ് ഗവർണർ മുസാബ് അബ്ദുല്ല അൽമാദി ഉദ്ഘാടനം ചെയ്തത്. റിയാദിൽ…

കുവൈത്ത് സിറ്റി: ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് കുവൈത്തിൽ പ്രവർത്തനമാരംഭിച്ചതിെൻറ പത്താം വാർഷികം ആഘോഷിച്ചു. ഫർവാനിയ ക്രൗൺ
പ്ലാസ ഹോട്ടലിൽ ഞായറാഴ്ച രാത്രി ഒമ്പതുമണിക്ക് നടന്ന പരിപാടിയിൽ പത്തുവർഷമായി…

ബെയ്ഷ്: ബി.എം.കാർഗോയുടെ 30ാ മത് ശാഖ ബെയ്ഷിൽ പ്രവർത്തനമാരംഭിച്ചു. അഫ്സൽ സഖാഫി ഉദ്‌ഘാടനം ചെയ്തു.
ബഹ്റൈൻ, ഇന്ത്യ, ഖത്തർ, കുവൈറ്റ്‌, എത്യോപ്യ, അമേരിക്ക, യൂറോപ്പ്, പാകിസ്താൻ, ഫിലിപൈൻ, ബംഗ്ലാദേശ്,…

message