M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates

ദുബൈ: ഡോളറിന് മുന്നിൽ ഒരിക്കലുമില്ലാത്ത തരത്തിൽ രൂപ പരുങ്ങുേമ്പാൾ സന്തോഷത്തിലാണ് പ്രവാസികൾ. വിദേശകറൻസികൾക്ക് ഏറ്റവും ഉയർന്ന മൂല്ല്യം കിട്ടാൻ തുടങ്ങിയതോടെ നാട്ടിലേക്ക് പണം ഒഴുക്കുകയാണ് മറുനാടൻ മലയാളികൾ. അവസരം മുതലാക്കാൻ കുഴൽ പണ മാഫിയയുടെ ഏജൻറുമാരും…

മസ്കത്ത്: ഒമാനിലെ വിദേശികൾ നാട്ടിലേക്ക് അയക്കുന്ന പണം കുറഞ്ഞു. 2016നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം 4.8 ശതമാനം കുറവാണ് നാട്ടിലേക്ക് അയക്കുന്ന പണത്തിെൻറ തോതിലുണ്ടായതെന്ന് ഒമാൻ സെൻട്രൽ ബാങ്കിെൻറ വാർഷിക റിപ്പോർട്ട്…


ദുബൈ: യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പ് സൗകര്യം പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന മലയാളികളുടെ സൗകര്യത്തിന് കേരള സർക്കാർ വേണ്ട സഹായങ്ങളൊരുക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം.തോമസ് െഎസക്ക്…


റാസല്‍ഖൈമ: സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള സുരക്ഷിത നിക്ഷേപമാണ് കെ.എസ്.എഫ്.ഇയുടെ പ്രവാസി ചിട്ടിയെന്ന് കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ അഡ്വ. പീലിപ്പോസ് തോമസ്. റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷനും…


ദുബൈ: ദുബൈയിൽ സമൂഹ മാധ്യമ അക്കൗണ്ടുകളും ക്രിപ്റ്റോ കറൻസികൾ പോലുള്ള ഒാൺലൈൻ സ്വത്തുക്കളും മരണ ശേഷം നിയമപരമായി മറ്റുള്ളവർക്ക് കൈമാറാൻ സംവിധാനം. സമൂഹ മാധ്യമ അക്കൗണ്ടുകൾക്ക് പിന്തുടർച്ചാവകാശം നൽകാമെന്ന്…


ദുബൈ: ഉറുമ്പ് അരിമണി ശേഖരിക്കും പോലെ ഒേരാ തുട്ടും സുക്ഷിച്ചുവെച്ചാണ് എല്ലാ പ്രവാസികളും ജീവിക്കുന്നത്. നല്ലപ്രായം മുഴുവൻ അന്യനാട്ടിൽ കഷ്ടപ്പെടുന്നത് സ്വന്തം നാട്ടിലെ ഒരു നല്ല നാളെ സ്വപ്നം കണ്ടാണ്.…


1982-ലെ കേന്ദ്ര ചിറ്റിഫണ്ട്സ് ആക്ട് 2012 ഏപ്രില്‍ മാസത്തിലാണ് കേരളത്തില്‍ ബാധകമാക്കിയത്. അതിന് മുന്‍പ് 1975-ലെ കേരള ചിട്ടി നിയമമാണ് നില നിന്നിരുന്നത്. 1982-ലെ കേന്ദ്ര നിയമത്തിെൻറ പ്രത്യേകത…


പ്രവാസി ചിട്ടി നിയമസഭയിൽ ചർച്ച ചെയ്തതിനു ശേഷം മാത്രമേ നടപ്പാക്കാവൂ  എന്നാവശ്യപ്പെട്ട്  മുൻ ധനകാര്യ മന്ത്രി   കെ.എം. മാണി പത്രക്കുറിപ്പ് ഇറക്കുകയുണ്ടായി. നിയമസഭയുടെ അടുത്ത സമ്മേളനത്തിൽ…


ദുബൈ: കെ.എസ്.എഫ് ആരംഭിക്കുന്ന പ്രവാസി ചിട്ടി എല്ലാവിധ നിയമങ്ങളും പാലിച്ചാണ് മുന്നോട്ടുപോകുന്നതെന്നും മറിച്ചുള്ള ആരോപണങ്ങളും സംശയങ്ങളും അടിസ്ഥാന രഹിതമാണെന്നും ധനമന്ത്രി ഡോ.ടി.എം. തോമസ് െഎസക്ക്…


message