അബൂദബി: നികുതി കാലപരിധി ആഗസ്റ്റ് 31ന് അവസാനിച്ച, മൂല്യവർധിത നികുതി (വാറ്റ്) സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്ക് നികുതി റിേട്ടൺ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30 ആണെന്ന് ഫെഡറൽ നികുതി അതോറിറ്റി (എഫ്.ടി.എ) വ്യക്തമാക്കി. അവസാന തീയതി വരെ…
Business | Tax