ദുബൈ: രണ്ടാം നിലയുടെ ജനാലയുടെ പുത്തേക്ക് തൂങ്ങിക്കിടക്കുന്ന കുഞ്ഞിക്കാലുകൾ സിബ കണ്ടില്ലായിരുന്നുവെങ്കിൽ നവംബർ 21 എന്നത് യു.എ.ഇയിലെ മലയാളി സമൂഹത്തിന് തീരാവേദനയുടെ ദിനമാകുമായിരുന്നു. മാതാപിതാക്കളുടെ കണ്ണുതെറ്റുേമ്പാൾ ബഹുനില മന്ദിരങ്ങളുടെ മുകളിൽ…
Catalist