M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates

ദുബൈ: പാക്കിസ്താെൻറ പ്രധാനമന്ത്രിയായി ക്രിക്കറ്റ് ഇതിഹാസം ഇമ്രാൻ ഖാൻ പുതിയ ഇന്നിങ്സ് തുടങ്ങാൻ ഒരുങ്ങവെ ദുബൈ പ്രവാസിയായ മനാഫ് എടവനക്കാടിന് ആനന്ദം. 2006 ലെ ഇന്ത്യ-പാക്കിസ്താൻ ക്രിക്കറ്റ് പരമ്പരയുടെ സംപ്രേക്ഷണ…

ദുബൈ: ആതിഥ്യമര്യാദ എന്താണ് എന്നറിയണമെങ്കിൽ യു.എ.ഇയിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരെ കണ്ടു പഠിക്കണം - പറയുന്നത് പ്രമുഖ മലയാള ചലചിത്ര പ്രവർത്തകൻ രവീന്ദ്രൻ. രവീന്ദ്രൻ ഇതു പറയുന്നത് സ്വന്തം അനുഭവത്തിെൻറ…

മനുഷ്യസ്നേഹത്തിെൻറ കടൽ നീന്തിക്കടക്കുന്നതിൽ ആത്മഹർഷം കൊള്ളുകയാണ് സൗദി നീന്തൽ ഇതിഹാസം ഡോ. മറിയം. ഇംഗ്ലീഷ് ചാനലും, ലണ്ടനിലെ തമിസ് നദിയും, ദുബൈ ക്രീക്കും നീന്തിക്കടന്ന് റെക്കോർഡുകൾക്ക് മുകളിൽ…

ഹിറാ ഗുഹയിൽെവച്ച് മുഹമ്മദ് നബിക്ക് ആദ്യമായി ദിവ്യബോധനം ലഭിച്ചു. അപ്രതീക്ഷിതവും അസ്വാഭാവികവുമായ ഈ അനുഭവം അദ്ദേഹത്തെ അസ്വസ്ഥനാക്കി. പരിഭ്രാന്തിയോടെ പ്രിയ പത്നിയെ സമീപിച്ചു. അദ്ദേഹത്തിൽ വന്ന ഭാവമാറ്റം…

സഹാബിപ്രമുഖനായ ഇബ്നു മസ്ഉൗദ്  ഒരിക്കൽ കൂഫാ പട്ടണത്തിലൂടെ നടന്നുപോവുകയായിരുന്നു. അൽപദൂരം ചെന്നപ്പോൾ നാട്ടിലെ ചില ചെറുപ്പക്കാർ ഒരുമിച്ചുകൂടിയ ഒരു സദസ്സ് കാണാനിടയായി. കുപ്രസിദ്ധ റൗഡി സാദാൻ എന്ന…

റമദാന്‍ വ്രതത്തിെൻറ പുണ്യദിനങ്ങളിലാണ്‌ മുസ്‌ലിം ലോകം. ഈ മഹത്തായ മാസം അവസാനിക്കുന്നതോടെ വിശ്വാസി മനസ്സ് പൂര്‍ണ ശുദ്ധിനേടി ഒരു പുതിയ മനുഷ്യസമൂഹം പുനഃസൃഷ്‌ടിക്കപ്പെടേണ്ടതുണ്ട്‌.…

റമദാനിൽ ഇഫ്താർ സമയത്ത് കൃത്യമായി മസ്ജിദുകളിലെത്തി മഗ്രിബ്, ഇശാ, തറാവീഹ് നമസ്കാരങ്ങളിൽ ഭക്തിപൂർവം പങ്കെടുത്തുവരുന്ന ഇതരസംസ്ഥാന തൊഴിലാളികളായ സഹോദരങ്ങളെ കാണാറുണ്ട്. അവരിൽനിന്ന് സാമാന്യം സുഖമായി, മതനിഷ്ഠകളുടെ…

‘സൗമ്’ എന്നാണ് അറബിയിൽ നോമ്പിന് പറയുക. പിടിച്ചുനിൽക്കുക എന്നർഥം. ആഹാരപാനീയങ്ങളും ഇന്ദ്രിയസ്ഖലനമോ ഛർദിയോ ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കലാണ് സാേങ്കതികമായി നോമ്പ്. അനുവദനീമായ…

message