അല്‍ അഹ്സ: സൗദിയിലെത്തി രണ്ടാഴ്ച പിന്നിടുേമ്പാഴേക്കും മരുഭൂമിയുടെ വിജനതയിലൂടെ മൂന്ന് ദിവസം അലയേണ്ടി വന്ന് ഒടുവിൽ ബോധമറ്റ്കിടന്ന ഇന്ത്യക്കാരൻ സൗദി പോലിസിെൻറ ദയയിൽ ജീവൻതിരിച്ചുകിട്ടി…
മനാമ: ഇടതടവില്ലാതെ വർത്തമാനം പറയുന്ന ആ വളർത്തുമൈനയെ ഉടമക്ക് തിരികെ ലഭിച്ചു. ‘ഗൾഫ് മാധ്യമം’ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് മൈനയും ഉടമയും തമ്മിലുള്ള സമാഗമത്തിന് അരങ്ങൊരുങ്ങിയത്. …
ദുബൈ: എതിരാളികൾ ശക്തരെന്നറിഞ്ഞിട്ടും പതറാതെ മണൽക്കൊള്ളക്കെതിരെ ഐതിഹാസിക പോരാട്ടം നയിച്ച കേരളത്തിന്റെ സമരനായിക കണ്ണൂർ മാടായിയിലെ ജസീറ ഇപ്പോൾ ഈ മണൽക്കാട്ടിലുണ്ട്, ദുബൈയിൽ-പുതിയൊരു ദൗത്യവുമായി.…
ദുബൈ: അച്ഛനെ അവസാനമായൊന്ന് കാണാനുള്ള മോഹം മൂലം ഒൗട്ട്പാസ് സംഘടിപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട തിരുവനന്തപുരം സ്വദേശി രാജേഷിന് പിന്തുണ വാഗ്ദാനം ചെയ്ത് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി. …
റാസല്‍ഖൈമ: തെരുവില്‍ ബോധരഹിതനായി മരണത്തോട് മല്ലടിച്ച് കിടന്ന അമൃതസര്‍ സ്വദേശി മന്ദീപ് സിംഗ് പൊലീസിെൻറയും ഐ.ആര്.സിയുടെയും ഇടപെടലിലൂടെ ജീവിതത്തിലേക്ക്. നാല് മാസം മുമ്പ് റോഡരികില്‍…
ദുബൈ: ‘ഒരു അധ്യാപകനെ പോലെയായിരുന്നു ചെർക്കളം അബ്ദുല്ല. തെറ്റ് കണ്ടാൽ ദേഷ്യപ്പെടും. എന്നാൽ, അൽപ സമയത്തിന് ശേഷം നേരത്തെ ദേഷ്യപ്പെട്ട ആളേ ആയിരിക്കില്ല അദ്ദേഹം. പൊതുവെ സൗമനസ്യത്തോടെയും കാരുണ്യത്തോടെയുമുള്ള…
ദുബൈ: ജനനവും മരണവുമൊന്നും നമ്മുടെ കയ്യിലല്ല, അതിെൻറ സമയവും സ്ഥലവുമൊന്നും നമുക്കറിഞ്ഞു കൂടാ, പ്രവാസ ഭൂമിയിൽ മരിച്ചവരുടെ ഭൗതിക ശരീരങ്ങൾ ഏറെ ദിവസമെടുത്ത് ക്ലേശകരമായി നാട്ടിലെത്തിച്ച് അടക്കം ചെയ്യണമോ…