M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
Catalist | Be Positive

ദുബൈ: ഉള്ളിലെ ശക്തി തിരിച്ചറിഞ്ഞാൽ മാത്രം മതി; നമുക്ക് ഏത് പ്രതിസന്ധിയും നേരിടാം. പ്രചോദനാത്മക പ്രഭാഷണങ്ങളിൽ പതിവായി കേൾക്കാറുള്ള ഇൗ വാചകത്തിന് ഒരു ജീവിക്കുന്ന ഉദാഹരണം കാണണമെങ്കിൽ ഷാർജ യർമൂഖിൽ ചെല്ലണം. അവിടെ അൽ യാസ്മിൻ സ്റ്റുഡിയോയിൽ ലിസിമോൾ സാബു…

ദുബൈ: രണ്ടാം നിലയുടെ ജനാലയുടെ പുത്തേക്ക് തൂങ്ങിക്കിടക്കുന്ന കുഞ്ഞിക്കാലുകൾ സിബ  കണ്ടില്ലായിരുന്നുവെങ്കിൽ നവംബർ 21 എന്നത് യു.എ.ഇയിലെ മലയാളി സമൂഹത്തിന് തീരാവേദനയുടെ ദിനമാകുമായിരുന്നു. മാതാപിതാക്കളുടെ…


ഷാർജ: പറവകൾക്ക് പറന്നുല്ലസിക്കാൻ അതിരുകളില്ലാത്ത ആകാശമുണ്ട്.  സന്ധ്യമയങ്ങുമ്പോൾ ചില്ലകളിൽ ഒരുമയോടെ കൂടണയുന്നു.  ആധുനിക കാലം പക്ഷികളുടെ ജീവിതം ദുസ്സഹമാക്കി കൊണ്ടിരിക്കുന്നുവെന്ന് പറയേണ്ടതില്ലല്ലോ.…


മക്ക: വാഹനത്തില്‍ വെച്ചുമറന്ന ഇന്ത്യന്‍ തീര്‍ഥാക കുടുംബത്തിെൻറ പണമടങ്ങിയ ബാഗുകള്‍ ഉടമകള്‍ക്ക് തിരികെ ലഭിച്ചു. കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി വന്ന ആസാം സ്വദേശികളായ അക്രം ഹുസൈെൻറ ഭാര്യ…


മക്ക: ഹറമിലേക്കുള്ള വഴിമധ്യേ പാകിസ്താൻ തീർഥാടകക്ക് പൊലീസുകാരൻ തെൻറ ഷൂസ് ഉൗരി നൽകി സഹായിക്കുന്ന വീഡിയോ വൈറലാകുന്നു. കൊടും ചൂടിൽ ഹറമിലേക്ക് നടന്നുപോകുന്നതിനിടയിലാണ്  തീർഥാടകയുടെ ചെരിപ്പ് അറ്റുപോയത്.…


അല്‍ അഹ്സ: സൗദിയിലെത്തി രണ്ടാഴ്ച പിന്നിടുേമ്പാഴേക്കും മരുഭൂമിയുടെ വിജനതയിലൂടെ മൂന്ന് ദിവസം അലയേണ്ടി വന്ന് ഒടുവിൽ ബോധമറ്റ്കിടന്ന ഇന്ത്യക്കാരൻ സൗദി പോലിസിെൻറ ദയയിൽ ജീവൻതിരിച്ചുകിട്ടി…


ദുബൈ: എതിരാളികൾ ശക്തരെന്നറിഞ്ഞിട്ടും പതറാതെ  മണൽക്കൊള്ളക്കെതിരെ ഐതിഹാസിക പോരാട്ടം നയിച്ച കേരളത്തിന്റെ സമരനായിക കണ്ണൂർ മാടായിയിലെ ജസീറ ഇപ്പോൾ ഈ മണൽക്കാട്ടിലുണ്ട്, ദുബൈയിൽ-പുതിയൊരു ദൗത്യവുമായി.…


മനുഷ്യസ്നേഹത്തിെൻറ കടൽ നീന്തിക്കടക്കുന്നതിൽ ആത്മഹർഷം കൊള്ളുകയാണ് സൗദി നീന്തൽ ഇതിഹാസം ഡോ. മറിയം. ഇംഗ്ലീഷ് ചാനലും, ലണ്ടനിലെ തമിസ് നദിയും, ദുബൈ ക്രീക്കും നീന്തിക്കടന്ന് റെക്കോർഡുകൾക്ക് മുകളിൽ…


ഹിറാ ഗുഹയിൽെവച്ച് മുഹമ്മദ് നബിക്ക് ആദ്യമായി ദിവ്യബോധനം ലഭിച്ചു. അപ്രതീക്ഷിതവും അസ്വാഭാവികവുമായ ഈ അനുഭവം അദ്ദേഹത്തെ അസ്വസ്ഥനാക്കി. പരിഭ്രാന്തിയോടെ പ്രിയ പത്നിയെ സമീപിച്ചു. അദ്ദേഹത്തിൽ വന്ന ഭാവമാറ്റം…


message