M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
Catalist | Openion

ദുബൈ: ലോകത്ത് ഉയർന്നുവന്നിരിക്കുന്ന 'മീ റ്റൂ' ക്യാമ്പയിന് സമാനമായി കേരളത്തിലും 'നൺസ് റ്റൂ' പ്രചാരത്തിൽ വരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ സിസ്റ്റർ ജെസ്മി. സഭയെന്ന സംവിധാനത്തിന് തകരാറ് സംഭവിച്ചിരിക്കുന്നു. യഥാർത്ഥമായ…

ഷാർജ: പ്രളയം തകർത്ത കേരളം സ്വന്തം കാലിൽ നിൽക്കാൻ രണ്ടായിരം കോടി ചോദിച്ചപ്പോൾ അഞ്ഞൂറേ നൽകാനാവൂ എന്നു പറഞ്ഞ  പ്രധാനമന്ത്രി പ്രതിമക്കായി മൂവായിരം കോടി മുടക്കിയത് ലജ്ജാകരവും ചോദ്യം ചെയ്യപ്പെടേണ്ടതുമായ…


ഷാർജ: ഇന്ത്യൻ ചരിത്രം പറയുേമ്പാൾ പലപ്പോഴും ബോധവപൂർവമായ മുസ്ലിം വിരുദ്ധ മുൻവിധി കടന്നു വരുന്നുണ്ടെന്ന് യുവ ചരിത്രകാരൻ മനു എസ്. പിള്ള. വിദേശികൾ എന്ന മുദ്ര മുഗളൻമാർക്കെതിരെ ചാർത്തുേമ്പാൾ കാഞ്ചീപുരം…


നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം നേരിടേണ്ടി വന്നതിെൻറ ഞെട്ടലിൽ നിന്ന് കേരളം ഇന്നും മോചിതമായിട്ടില്ല. സ്വപ്നത്തിൽ പോലും നിനച്ചിരിക്കാത്ത ദുരന്ത കാഴ്ചകളാണ് കൊച്ചു കേരളം അനുഭവിച്ചത്‌.  പ്രളയം…


ദുബൈ: ‘ഒരു അധ്യാപകനെ പോലെയായിരുന്നു ചെർക്കളം അബ്ദുല്ല. തെറ്റ് കണ്ടാൽ ദേഷ്യപ്പെടും. എന്നാൽ, അൽപ സമയത്തിന് ശേഷം നേരത്തെ ദേഷ്യപ്പെട്ട ആളേ ആയിരിക്കില്ല അദ്ദേഹം. പൊതുവെ സൗമനസ്യത്തോടെയും കാരുണ്യത്തോടെയുമുള്ള…


ദുബൈ: ജനനവും മരണവുമൊന്നും നമ്മുടെ കയ്യിലല്ല, അതിെൻറ സമയവും സ്ഥലവുമൊന്നും നമുക്കറിഞ്ഞു കൂടാ, പ്രവാസ ഭൂമിയിൽ മരിച്ചവരുടെ ഭൗതിക ശരീരങ്ങൾ ഏറെ ദിവസമെടുത്ത് ക്ലേശകരമായി നാട്ടിലെത്തിച്ച് അടക്കം ചെയ്യണമോ…


ദുബൈ: പാക്കിസ്താെൻറ പ്രധാനമന്ത്രിയായി ക്രിക്കറ്റ് ഇതിഹാസം ഇമ്രാൻ ഖാൻ പുതിയ ഇന്നിങ്സ് തുടങ്ങാൻ ഒരുങ്ങവെ ദുബൈ പ്രവാസിയായ മനാഫ് എടവനക്കാടിന് ആനന്ദം. 2006 ലെ ഇന്ത്യ-പാക്കിസ്താൻ ക്രിക്കറ്റ് പരമ്പരയുടെ സംപ്രേക്ഷണ…


ദുബൈ: ആതിഥ്യമര്യാദ എന്താണ് എന്നറിയണമെങ്കിൽ യു.എ.ഇയിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരെ കണ്ടു പഠിക്കണം - പറയുന്നത് പ്രമുഖ മലയാള ചലചിത്ര പ്രവർത്തകൻ രവീന്ദ്രൻ. രവീന്ദ്രൻ ഇതു പറയുന്നത് സ്വന്തം അനുഭവത്തിെൻറ…


ഒട്ടുമിക്ക മുസ്ലിം ഗൃഹങ്ങളും ഇപ്പോൾ ശുചീകരണത്തിന്റെ തിരക്കിൽ വ്യാപൃതരായിരിക്കും . വ്രത മാസത്തെ വരവേൽക്കാൻ വീടും പരിസരവും വൃത്തിയാക്കി വെക്കുക എന്നത് അവരുടെ മത വിശ്വാസത്തിന്റെ ഭാഗമായി ആചരിച്ചു വരുന്ന…


message