M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
Educafe | Careers

അബൂദബി: സർക്കാറിെൻറ സാമ്പത്തിക വൈവിധ്യവത്കരണ പ്രയത്നങ്ങൾ കാരണം തൊഴിൽ മാർക്കറ്റ് സജീവമായതിനാൽ അടുത്ത വർഷം യു.എ.ഇയിൽ ജീവനക്കാരുടെ ശമ്പളത്തിൽ 4.8 ശതമാനത്തിെൻറ വർധനയുണ്ടാകുമെന്ന് റിപ്പോർട്ട്. ഒൗഷധ^ആരോഗ്യപരിചരണം, ഗൃഹോപയോഗ വസ്തുക്കൾ, ഉന്നത സാേങ്കതികവിദ്യ…

കുവൈത്ത് സിറ്റി: രാജ്യത്ത് വിദേശികൾക്കായുള്ള ഇൻഷുറൻസ് ആശുപത്രിയിലേക്ക് (ദമാൻ) ജീവനക്കാരെ നിയമിക്കാൻ പ്രാഥമിക നടപടികൾ ആരംഭിച്ചു.
ജനുവരിയിൽ ഭാഗികമായി പ്രവർത്തനമാരംഭിക്കുന്ന ഇൻഷുറൻസ് ആശുപത്രി 2020…


അബൂദബി: ഇന്ത്യൻ എംബസിയും അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെൻററും (െഎ.എസ്.സി) ചേർന്ന് സംഘടിപ്പിച്ച തൊഴിൽമേളയിൽ വൻ ജനപങ്കാളിത്തം. അബൂദബിക്ക് പുറമെ വിവിധ എമിറേറ്റുകളിലുള്ളവർ മേളയിൽ പെങ്കടുത്തു. യു.എ.ഇ…


അബൂദബി: യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്ന ഇന്ത്യക്കാർക്ക് വേണ്ടി അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെൻററിെൻറ (െഎ.എസ്.സി) സഹകരണത്തോടെ ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന തൊഴിൽമേളയിൽ…


അബൂദബി: ലിംഗം, വംശം എന്നിവ വ്യക്തമാക്കി തൊഴിൽ പരസ്യങ്ങൾ നൽകുന്നതിനെതിരെ യു.എ.ഇയിലെ കമ്പനികൾക്ക് തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ്  നൽകി. ലിംഗം, വംശം തുടങ്ങിയവ കാരണം ആരെയെങ്കിലും ഒഴിവാക്കിക്കൊണ്ടുള്ള…


കുവൈത്ത് സിറ്റി: സന്ദർശക വിസ നീട്ടിനൽകേണ്ടെന്ന നിർദേശത്തിൽ നേരിയ ഇളവ് അനുവദിക്കുന്നത് നിബന്ധനകളോടെ. മാനുഷികവും ആരോഗ്യ സംബന്ധവുമായ കാരണങ്ങൾക്ക് വേണ്ടിയാണ് രണ്ടാഴ്ച കൂടി അധികം…


കുവൈത്ത് സിറ്റി: കുവൈത്തികളായ സർക്കാർ ജീവനക്കാർക്ക് സ്വകാര്യമേഖലയിൽ നിബന്ധനകളോടെ പാർട് ടൈം ജോലിക്ക് അനുമതി നൽകുമെന്ന് മാൻ‌പവർ പബ്ലിക് അതോറിറ്റി അറിയിച്ചു. പൊതുമേഖലയിലെ…


അബൂദബി: വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങുന്ന െതാഴിലന്വേഷകർക്ക് പൊതുമാപ്പിെൻറ ഭാഗമായുള്ള ആറു മാസ വിസ അനുവദിച്ച് തുടങ്ങി. അബൂദബി എമിറേറ്റിലാണ് ഇത്തരത്തിലുള്ള ആദ്യ വിസ ഇഷ്യു ചെയ്തത്. ആഗസ്റ്റ് ആറിന്…


കുവൈത്ത് സിറ്റി: വ്യാജ സർട്ടിഫിക്കറ്റുകാരെ കണ്ടെത്താൻ സിവിൽ സർവിസ് കമീഷൻ സർക്കാർ ജീവനക്കാരുടെ ഹാജർ നില പരിശോധിക്കും. വിദേശത്ത് ‘കോഴ്സ് പൂർത്തിയാക്കിയ’ കാലയളവിൽ…


message