M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
Educafe | Edu News

റിയാദ്: പുലർകാലത്തെ തണുപ്പിെൻറ കാഠിന്യം അവഗണിച്ചും ഒഴുകിയെത്തിയ ജനത്തെ സാക്ഷിയാക്കി ഗൾഫ് മാധ്യമം’ സംഘടിപ്പിക്കുന്ന ദ്വിദിന അന്താരാഷ്ട്ര വിദ്യാഭ്യാസ കരിയർ മേള ‘എഡ്യുകഫെ സീസൺ ത്രീ’ക്ക് തുടക്കമായി. റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ ബോയ്സ് സ്കൂളിൽ…


റിയാദ്: ഗൾഫ് മാധ്യമം ഒരുക്കുന്ന ‘എഡ്യുകഫെ’ വിദ്യാഭ്യാസ, കരിയർ മേളയിൽ അറിവിെൻറ കൊടുമുടി കയറും വിദ്യ പകരാൻ എ.പി.എം മുഹമ്മദ് ഹനീഷ് െഎ.എ.എസ് വരും. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വൈജ്ഞാനിക…


ദുബൈ: വരും തലമുറയെ ചക്രവാളങ്ങൾക്കുമപ്പുറത്തേക്ക് കുതിക്കാൻ കെൽപ്പുള്ളവരാക്കണമെന്ന് വിഭാവനം ചെയ്ത രാഷ്ട്രപിതാവ് ശൈഖ്സായിദിെൻറ ജൻമശതാബ്ദി വർഷത്തിൽ ബഹിരാകാശ ഗവേഷണ രംഗത്ത് യു.എ.ഇ യുവതലമുറയുടെ കരുത്തുറ്റ…


ഷാർജ: ക്ലാസിന് മുന്നിൽവെച്ച് വിദ്യാർഥിയെ കൊണ്ട് സഹപാഠിയുടെ മുടി മുറിപ്പിച്ച അധ്യാപികയുടെ ജോലി നഷ്ടമായി. ഷാർജ മുവൈല പ്രദേശത്തെ ബ്രിട്ടീഷ് സ്കൂളിലെ ഏഷ്യക്കാരിയായ അധ്യാപികയെയാണ് പിരിച്ചുവിട്ടത്. ഗ്രേഡ്…


ദുബൈ: ദുബൈ എമിറേറ്റിലെ എല്ലാ സ്കൂളുകൾക്കും ഗവേണിങ് ബോർഡ് വേണമെന്ന് വൈജ്ഞാനിക^മാനവ വികസന അതോറിറ്റി (കെ.എച്ച്.ഡി.എ). ‘കോമേഴ്സ്യൽ സ്കൂളുകൾ’ക്ക് ഗവേണിങ് ബോഡി വേണ്ടെന്ന മനോഭാവം മാറണമെന്ന്…


ദുബൈ: അറ്റ്ലസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ബിടെക് ബിരുദദാന ചടങ്ങു നടത്തി. പിയേഴ്സൺ- എടെക്സൽ ( യു.കെ)  നിന്നുള്ള സർട്ടിഫിക്കറ്റുകളാണ് വിദ്യാർത്ഥികൾ കരസ്ഥമാക്കിയത്. പരീക്ഷാപേടി ഇല്ലാതെ കുട്ടികൾക്ക്…


ഷാർജ: മഹല്ലുകളിലെ ദീനി വിജ്ഞാന പരിശീലനം ആധുനികവത്കരിക്കണമെന്ന് എഞ്ചിനീയർ വള്ളിൽ അസ്സൈനാർ അഭിപ്രായപ്പെട്ടു. നാട്ടിലെ മദ്രസ വിദ്യാഭ്യാസ രംഗം ക്രിയാത്മകമായി പരിഷ്കരിക്കണം. യു.എ.ഇ പള്ളിക്കര മഹല്ല് കമ്മിറ്റി…


ദുബൈ: നിർമിത ബുദ്ധിയിലും റോബോട്ടുകളുടെ സഹായത്തിലും മുന്നോട്ടുകുതിക്കുന്ന യു.എ.ഇയിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും ഭാവി എന്തായിരിക്കുമെന്നതിെൻറ കൃത്യമായ വിശദീകരണമാണ് ഷാർജ ഇസ്ലാമിക് ബാങ്ക് ലേണിങ്…


അബൂദബി: ജീപ്പാസ് യൂഫെസ്റ്റ് 2018  ഒരുക്കങ്ങളുടെ ഭാഗമായ സന്ദേശ പ്രചാരണ ക്യാമ്പയിന്‍ കുടുതല്‍ സ്‌കൂളികളിലേക്ക് യാത്ര തുടരുന്നു.  ബുധനാഴ്ച അബൂദബിയിലെ രണ്ട് സ്‌കൂളുകളിലാണ് ജീപ്പാസ്…


message