M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
Educafe | Examinations

ദുബൈ: വിദ്യാഭ്യാസ, തൊഴില്‍ മേഖലകളിലെ നാളെയുടെ സാധ്യതകൾ എന്തെന്ന് വ്യക്തമാക്കി ‘ഗള്‍ഫ് മാധ്യമം’ഒരുക്കുന്ന വിദ്യാഭ്യാസ-കരിയര്‍ മേള എജുകഫെയിലേക്ക് ഇനി വെറും അഞ്ച് നാൾ. കേരള മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശ പരീക്ഷയുടെ…

ദുബൈ: ഗൾഫ് മാധ്യമം നടത്തുന്ന നാലാമത്  എജുകഫേ ഇത്തവണ ഒരു അവാർഡ്‌ ദാനത്തിനു കൂടി വേദിയാകും. യപ്ടു ഇവൻറ്സ് ആഭിമുഖ്യത്തിൽ യു.എ.ഇയിലെ ഇന്ത്യൻ സ്കൂളുകളിലെ ഒമ്പത് മുതൽ 12 വരെയുള്ള ഗ്രേഡുകളിലെ വിദ്യാർത്ഥികൾക്കായി…


ദുബൈ: െമഡിക്കല്‍ എഞ്ചിനീയറിംഗ് രംഗത്ത് കുട്ടികളുടെ അഭിരുചി മനസിലാക്കാൻ ഉതകുന്ന മാതൃകാ പരീക്ഷക്ക് എജുകഫേയിൽ ഇക്കുറിയും തിരക്കേറും. എൻട്രൻസ് പരീക്ഷയെന്ന കടമ്പ കടക്കാനാകുമോയെന്ന ആശങ്കയുമായി കഴിയുന്നവർക്ക്…


ദുബൈ: പി.എം ഫൗണ്ടേഷൻ  ഗൾഫ് മാധ്യമത്തിെൻറ സഹകരണത്തോടെ ആറു ജി.സി.സി രാഷ്ട്രങ്ങളിലായി കഴിഞ്ഞ ഒക്ടോബറിൽ നടത്തിയ ടാലൻറ്  സേർച്ച് പരീക്ഷയിലെ ടോപ് ടെൻ വിജയികളെ പ്രഖ്യാപിച്ചു.  

നൂറുകണക്കിന് …


ദുബൈ: ജി.സി.സി രാജ്യങ്ങളിലെ മികച്ച പ്രതിഭകളായ വിദ്യാർഥികളെ കണ്ടെത്തുന്നതിന് പി.എം. ഫൗണ്ടേഷൻ ഗൾഫ് മാധ്യമവുമായി ചേർന്ന് ഒരുക്കുന്ന ടാലൻറ് സെർച്ച് പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ ഒമ്പതു…


ദുബൈ: എൻട്രൻസ് പരീക്ഷയെന്ന കടമ്പ കടക്കാനാകുമോയെന്ന ആശങ്കയുമായി കഴിയുന്നവർക്ക് ആശ്വാസവുമായി െമഡിക്കല്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരിശീലനരംഗത്തെ പ്രമുഖ സ്ഥാപനമായ റെയ്‌സ് എന്‍ട്രന്‍സ്…


ഇന്ദിര ഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്സിറ്റിയുടെ 2017 ഡിസംബറിലെ ടേം എൻഡ് പരീക്ഷകൾ ഡിസംബർ ഒന്നുമുതൽ 21 വരെ രാജ്യവ്യാപകമായി നടക്കും. ഇഗ്നോയുടെ ഔദ്യോഗിക വെബ്സൈറ്റായ 


message