M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
Educafe | Scholarships

ദുബൈ: ഗൾഫ് മാധ്യമം നടത്തുന്ന നാലാമത്  എജുകഫേ ഇത്തവണ ഒരു അവാർഡ്‌ ദാനത്തിനു കൂടി വേദിയാകും. യപ്ടു ഇവൻറ്സ് ആഭിമുഖ്യത്തിൽ യു.എ.ഇയിലെ ഇന്ത്യൻ സ്കൂളുകളിലെ ഒമ്പത് മുതൽ 12 വരെയുള്ള ഗ്രേഡുകളിലെ വിദ്യാർത്ഥികൾക്കായി നടത്തിയ മൂന്നാമത് റമദാൻ  പ്രശ്നോത്തരി…

ജുബൈൽ: ഇന്ത്യൻ സ്കൂൾ ജുബൈൽ ആൺകുട്ടികളുടെ സ്‌കൗട്ട് ടീം നഗരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്തു. സെൻറർ പോയിൻറ്, പാണ്ട ഹൈപർ മാർക്കറ്റ് എന്നിവയുടെ പരിസരത്തെ പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങളാണ് സ്‌കൗട്ട്…


ദുബൈ: വിജയത്തിന് വേണ്ടി ആഗ്രഹിക്കുകയും പ്രയത്നിക്കുകയും ചെയ്യുന്നവർക്ക് മറക്കാനാവാത്തതായിരുന്നു ദുബൈ േഫ്ലാറ ക്രീക്ക് ഹോട്ടലിൽ നടന്ന പി.എം. ഫൗണ്ടേഷൻ അവാർഡ് ദാനച്ചടങ്ങ്. ഗൾഫ് രാജ്യങ്ങളിൽ പഠിക്കുന്ന…


ദുബൈ: ഒാരോ തവണ വിജയം നേടുേമ്പാഴും സമൂഹത്തിന് എന്ത് തിരിച്ചുനൽകാൻ കഴിയുമെന്നാണ് ചിന്തിക്കേണ്ടതെന്ന്  എ.പി.എം. മുഹമ്മദ് ഹനീഷ് െഎ.എ.എസ്. മികച്ച വിദ്യാർത്ഥികൾക്കായി പി.എം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഫെല്ലോഷിപ്പ്…


ദുബൈ: പി.എം ഫൗണ്ടേഷൻ  ഗൾഫ് മാധ്യമത്തിെൻറ സഹകരണത്തോടെ ആറു ജി.സി.സി രാഷ്ട്രങ്ങളിലായി കഴിഞ്ഞ ഒക്ടോബറിൽ നടത്തിയ ടാലൻറ്  സേർച്ച് പരീക്ഷയിലെ ടോപ് ടെൻ വിജയികളെ പ്രഖ്യാപിച്ചു.  

നൂറുകണക്കിന് …


ദുബൈ: പി.എം .ഫൗണ്ടേഷെൻറ വിദ്യാഭ്യാസ ഫെലോഷിപ്പുകൾ വിതരണം ചെയ്തു.  ദുബൈ ദേര ഫ്ളോറ ഗ്രാന്‍ഡ് ഹോട്ടലില്‍ നടന്ന ചടങ്ങിൽ ഫൗണ്ടേഷന്‍ സ്ഥാപകൻ ഗള്‍ഫാര്‍ പി. മുഹമ്മദലി വിതരണോദ്ഘാടനം…


message