M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
Educafe | Skill Development

ദുബൈ: ജേതാക്കൾ എന്തുകൊണ്ടാണ് വ്യത്യസ്തരാകുന്നത്. പരീക്ഷാ കാലത്തെ സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം തുടങ്ങിയ വിദ്യാഭ്യാസവും കരിയറുമായി ബന്ധപ്പെട്ട നൂറുനൂറ് സംശയങ്ങൾക്ക് മറുപടി നൽകാൻ പ്രാപ്തിയുള്ള സംഗീത് ഇബ്രാഹിം ഇത്തവണയും എജുകഫേയിൽ ഉണ്ടാകും. ഷാർജ ഇസ്ലാമിക്…

ദുബൈ: യു.എ.ഇ ഫോട്ടോഗ്രാഫി ഫോറം സോണി മിഡിൽ ഈസ്റ്റുമായി സഹകരിച്ച് ദുബൈയിലും അബൂദബിയിലും ഫോട്ടോഗ്രാഫി വർക്ക് ഷോപ് നടത്തി. സോണി ഇന്ത്യ ബ്രാൻറ് അംബാസഡർ അബ്രഹാം തരകൻ നേതൃത്വം നൽകി. തുടർന്ന് പ്രമുഖചലച്ചിത്ര…


അബൂദബി: പുതിയൊരു അധ്യയന വർഷത്തിലേക്ക് കാലെടുത്തു വെക്കുന്നതിന് മുമ്പ് വിദ്യാർഥികളെ നവീനമായ അറിവുകളിലൂടെയും കളിയാവേശങ്ങളിലൂടെയും കലാപ്രവർത്തനങ്ങളിലൂടെയും കൈപിടിച്ച് നടത്തിച്ച് വേനലവധി ക്യാമ്പുകൾ. അബൂദബിയിലെ…


 അവധിക്കാലത്ത് കുഞ്ഞുങ്ങൾക്ക് അൽപം പാചകം പഠിപ്പിക്കാൻ ബർദുബൈ ഫോർേപായൻറ്സ് ബൈ ഷെറാട്ടണിലെ ഇറ്റാലിയൻ റസ്റ്റൻറായ ‘റിസെറ്റ’യിൽ ക്ലാസുകൾ. ജൂലൈ ഏഴുമുതൽ  ശനിയാഴ്ചകളിലാണ് ഫെഷ് പ്രബീണിെൻറ…


യു.എ.ഇയുടെ സ്വന്തമായ കരകൗശല അറിവുകൾ പഠിക്കാൻ ഒരു പ്രൗഢമായ ഇടമുണ്ട്. അൽെഎൻ പാലസ് മ്യൂസിയം. രാഷ്ട്രപിതാവ് ശൈഖ് സായിദിെൻറ ഭവനമായിരുന്ന ഇവിടം 1998 ലാണ് മ്യൂസിയമാക്കി മാറ്റിയത്. പാലസിലേക്കുള്ള പ്രവേശനവും…


ഷാർജ: നാട്ടിലെ കുട്ടികൾ മാങ്ങ എറിഞ്ഞും കഴിച്ചും നടക്കുന്ന വേനൽകാലത്ത് യു.എ.ഇയിലെ കുഞ്ഞുങ്ങൾക്കായി അടിപൊളി മാൻഗാ വിരുന്നൊരുക്കുകയാണ് ഷാർജ കുട്ടികളുടെ വായനോത്സവം. കുട്ടികളെ പാചകം പരിശീലിപ്പിക്കുന്ന…


അബൂദബി: പുതു കണ്ടുപിടിത്തങ്ങളുടെയും ആശയങ്ങളുടെയും അവതരണ വേദിയായി ‘ഇന്നൊവേഷൻ മാസം’ അബൂദബി കോർണിഷിൽ ആരംഭിച്ചു. ഇതോടനുബന്ധിച്ച് അബൂദബി ശാസ്ത്രമേളയും നടക്കുന്നുണ്ട്. അബൂദബി വിദ്യാഭ്യാസ^വൈജ്ഞാനിക…


ദുബൈ: അറിവിനെ ആഘോഷമാക്കുന്ന എജുകഫേയുടെ മൂന്നാം സീസൺ നാളെ തുടങ്ങും. കുട്ടികളുടെ കഴിവുകളും താല്‍പര്യങ്ങളും കണ്ടെത്തി വിജയത്തിെൻറ മാര്‍ഗത്തില്‍ നയിക്കാനാവും വിധം ‘ഗള്‍ഫ് മാധ്യമം’…


ദുബൈ: യു.എ.ഇയിൽ മക്കളുടെ ഭാവി എന്തായിരിക്കണം എന്ന് ചർച്ച ചെയ്യുന്ന കുടുംബങ്ങളിലെയെല്ലാം അദൃശ്യ സാന്നിധ്യമാണ് രമാ മേനോൻ. നോളജ് ആൻറ് ഹ്യുമൻ ഡെവലപ്മെൻറ് അതോറിറ്റിയുടെയും ദുബൈ ഇക്കണോമിക് ഡിപ്പാർട്ട്മെൻറിെൻറയും…


message