M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates

ദുബൈ: ഗൾഫ് മാധ്യമം ഒരുക്കുന്ന ഇന്തോ - അറബ് വാണിജ്യ, സാംസ്കാരിക വിനിമയ മേളയായ ‘കമോൺ കേരളയുടെ’ രണ്ടാം പതിപ്പിെൻറ ടിക്കറ്റ് വിതരണോത്ഘാടനം മിശ്രിഫ് പാർക്കിൽ നൊസ്റ്റാൾജിയ റാശിദിയ നടത്തിയ സ്പോർട്സ് മീറ്റിൽ നൊസ്റ്റാൾജിയ പ്രസിഡൻറ് സന്തോഷ്, യുവ…


ദമ്മാം: രണ്ടാഴ്ച നീളുന്ന ലുലു ഫുഡ് ഫെ സ് റ്റി വലിന് ഞായറാഴ്ച തുടക്കമാകും. സൗദിയിലെ മുഴുവൻ ശാഖകളിലും വിപുലമായ പരിപാടി കളോടെ സംഘടിപ്പിക്കുന്ന ഫെ സ്്റ്റിവൽ ഏപ്രിൽ ആറു
വരെ നീണ്ടു നിൽക്കും.…

കുവൈത്ത് സിറ്റി: ലുലു ഹൈപ്പർ മാർക്കറ്റിന് കീഴിലുള്ള പുതിയ കൺസപ്റ്റ് സ്റ്റോർ ആയ ‘ലുലു എക്സ്പ്രസ് ഫ്രഷ് മാർക്കറ്റ്’ ആദ്യ ഷോറൂം ഖൈത്താനിൽ
തുറന്നു. ഖൈത്താനിലെ അൽ ശർഖിയ കൊമേഴ്സ്യൽ കോംപ്ലക്സിൽ…

കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി പുതിയ ഓഫിസ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ
ഉദ്ഘാടനം ചെയ്തു. അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിലാണ് പുതിയ ഓഫിസ് കേന്ദ്രം…

കുവൈത്ത് സിറ്റി: കണ്ണൂർ പ്രവാസി കൂട്ടായ്മ കുവൈത്ത് മുതിർന്ന മാധ്യമ പ്രവർത്തകൻ മലയിൽ മൂസക്കോയ ഉദ്ഘാടനം ചെയ്തു. അബ്ബാസിയ പോപ്പിൻസ്
ഹാളിൽ ചേർന്ന യോഗത്തിൽ സുശീല പുതിയവീട് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി…

മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളിലെ മികച്ച അധ്യാപകർക്കായി ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ഏർപ്പെടുത്തിയ ‘നവീൻ ആഷർ^ഖാസി’ അവാർഡുകൾ വിതരണം ചെയ്തു. 12 അധ്യാപകരെയാണ് ആദരിച്ചത്. അൽ മബേല ഇന്ത്യൻ…

മസ്കത്ത്: ഒമാനിലെ ആദ്യ ബീച്ച് കാർണിവലിന് മാർച്ച് ഏഴിന് കൊടി ഉയരും. മാർച്ച് ഒമ്പതുവരെ സീബിലെ സൂർ അൽ ഹദീദ് കോർണിഷിലാണ് കാർണിവൽ നടക്കുകയെന്ന് സംഘാടക കമ്മിറ്റി ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. മസ്കത്ത്…

ബുഅലി: ജാലാൻ ബനീ ബുഅലി പ്രദേശത്ത് കഴിഞ്ഞ എട്ടുവർഷമായി പ്രവർത്തിച്ചുവരുന്ന കൂട്ടായ്മയായ പ്രവാസി ജാലാെൻറ അടുത്ത രണ്ട് വർഷ കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രവാസി ജാലാൻ ഒാഫീസിൽ നടന്ന ജനറൽ ബോഡി…

മസ്‌കത്ത്: വളാഞ്ചേരി ഒമാൻ കൂട്ടായ്മയുടെ മൂന്നാം വാർഷിക സംഗമവും ജനറൽ ബോഡി യോഗവും ബർക്കയിലെ അൽഖൈർ ഫാമിൽ നടന്നു. പുൽവാന ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരമർപ്പിച്ചുള്ള മൗന പ്രാർഥനയോടെ…

message