M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates

ദുബൈ: ഗൾഫ് മാധ്യമം ഒരുക്കുന്ന ഇന്തോ - അറബ് വാണിജ്യ, സാംസ്കാരിക വിനിമയ മേളയായ ‘കമോൺ കേരളയുടെ’ രണ്ടാം പതിപ്പിെൻറ ടിക്കറ്റ് വിതരണോത്ഘാടനം മിശ്രിഫ് പാർക്കിൽ നൊസ്റ്റാൾജിയ റാശിദിയ നടത്തിയ സ്പോർട്സ് മീറ്റിൽ നൊസ്റ്റാൾജിയ പ്രസിഡൻറ് സന്തോഷ്, യുവ…

കുവൈത്ത് സിറ്റി: ചിലെമ്പാലി നൃത്തവിദ്യാലയത്തിെൻറ അരങ്ങേറ്റവും കലാവിരുന്നും ‘വർണമയൂരം 2019’ അബ്ബാസിയ സെൻറ് സ്റ്റീഫൻ പാരിഷ് ഹാളിൽ
അരങ്ങേറി. നാടകപ്രവർത്തകൻ അഷ്റഫ് കാളത്തോട് ഉദ്ഘാടനം…


ഫുജൈറ: ഫുജൈറയില്‍ കമോണ്‍ കേരള ടിക്കറ്റ്‌ വിതരണോത്ഘാടനം ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ സോഷ്യല്‍  ക്ലബ്‌ ഉപദേഷ്ടാവ് വേദ മൂര്‍ത്തി ഇന്ത്യന്‍…



റിയാദ്: ഒ.െഎ.സി.സി കോഴിക്കോട് ജില്ലാകമ്മിറ്റിയും നെസ്റ്റോ ഹൈപർമാർക്കറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ‘കളർ ഫെസ്റ്റ്’ ചിത്രരചന മത്സരം വെള്ളിയാഴ്ച അസീസിയ ട്രെയിൻ (ഗാർഡനിയ) മാളിലെ…


മസ്കത്ത്: ‘ഹാർമോണിയസ് കേരള’യുടെ പ്രചാരണത്തിന് ആവേശം പകർന്ന് ഇന്ന് ഒമാനിലെ വിവിധ കേന്ദ്രങ്ങളിൽ റോഡ് ഷോ നടക്കും. സിനിമാതാരം പൂജിതാ മേനോനാണ് റോഡ് ഷോ നയിക്കുക. രാവിലെ പത്തിന് ബോഷർ ലുലു…


മസ്കത്ത്: മസ്കത്ത് ഫെസ്റ്റിവലിെൻറ ഭാഗമായി ഗൾഫ്മാധ്യമം സംഘടിപ്പിക്കുന്ന ‘ഹാർമോണിയസ് കേരള’ സാംസ്കാരികോത്സവത്തിെൻറ ടിക്കറ്റ് വിൽപന ആരംഭിച്ചു. ആദ്യ ടിക്കറ്റ് ഇന്ത്യൻ സോഷ്യൽക്ലബ് ക്ലബ് മലയാളം…


Sharjah: Come on Kerala, a historic cultural exchange event hosted by Gulf Madhyamam, has garnered praise and recognition of Sharjah Expo Centre - a prominent cultural hub of UAE. Among the…



ജിദ്ദ: അഞ്ചച്ചവടി പ്രവാസി സംഗം ജിദ്ദ കുടുംബ സംഗമം സംഘടിപ്പിച്ചു. വി.പി അബ്്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. വി.പി അബ്്ദുൽസലാം ഉദ്ഘാടനം ചെയ്തു. മജീദ് അഞ്ചച്ചവടി മുഖ്യപ്രഭാഷണം നടത്തി. ജമാൽ കാഞ്ഞിരക്കുന്നൻ,…



റിയാദ്: റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ ‘നവ ഫാഷിസവും സാംസ്കാരിക അധിനിവേശങ്ങളും’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സാംസ്കാരിക സമ്മേളനം വെള്ളിയാഴ്ച വൈകീട്ട് ബത്ഹയിലെ സെൻറർ ഒാഡിറ്റോറിയത്തിൽ…


message