M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates


പ്രവാചക നഗരിയായ മദീനയിൽ നിന്ന് 148 കിലോമീറ്റർ അകലെ മലകളാൽ ചുറ്റപ്പെട്ട ബദ്ർ പ്രദേശം ഇന്നും പുണ്യയാത്രികരുടെ ഇഷ്ട സേങ്കതമാണ്. ഇസ്‌ലാമിെൻറയും അതിനെ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിെൻറയും രാഷ്ട്രത്തിെൻറയും…



റിയാദ്: സൗദിയുടെ ദേശീയ പൈതൃകോത്സവത്തിന് ജനാദിരിയ ഗ്രാമത്തില്‍ തുടക്കമായി. വിദേശ പ്രതിനിധികളും മറ്റ് പ്രമുഖരും സംബന്ധിച്ച ചടങ്ങിൽ സല്‍മാന്‍ രാജാവ് മേള ഉദ്ഘാടനം ചെയ്തു. ഒട്ടക ഒാട്ട…


റിയാദ്: പാട്ടുകാരുടെ കൂട്ടായ്മയായ റിയാദ് മ്യൂസിക് ക്ലബ്ബ് വാർഷികാഘോഷമായ ‘വർണോത്സവം’ അരങ്ങേറി. റിയാദിലെ അൽമദീന ഒാഡിറ്റോറിയത്തിൽ നടന്ന പരിപാടി ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ്…


റിയാദ്: ലോകത്തെ ഏറ്റവും വലിയ പൈതൃക സാംസ്കാരികോത്സവമായ സൗദി അറേബ്യയിലെ ‘ജനാദിരിയ’യുടെ 33ാം പതിപ്പിന് ഇൗ മാസം 20ന് തുടക്കമാകും. ‘വഫാഹ് വ വലാഹ്’ (ദൃഢവിശ്വാസവും ഭക്തിയും) എന്ന…


കുവൈത്ത് സിറ്റി: കല (ആർട്ട്) കുവൈത്ത് സംഘടിപ്പിച്ച ‘നിറം 2018’ ചിത്രരചനാ മത്സര വിജയികൾക്ക് സമ്മാനദാനം നടത്തി. ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി
സ്കൂളിൽ നടന്ന ചടങ്ങ് ഇന്ത്യൻ എംബസി അറ്റാഷെ…


ജിദ്ദ: തനിമ നോര്‍ത്ത് സോണ്‍ വനിത വിഭാഗത്തിെൻറ ആഭിമുഖ്യത്തില്‍ ബാങ്ക്ള്‍സ് ആർട്സ് ക്ലബ് വനിതകള്‍ക്കായി സംഘടിപ്പിച്ച ‘എക്‌സ്‌പോ നിഗാഹ് 2018’ മാധ്യമ, ചലച്ചിത്ര…



ജുബൈൽ: നവോദയ ജുബൈൽ ടൗൺ ഏരിയ ‘തരംഗം’ എന്ന പേരിൽ കായിക മത്സരം സംഘടിപ്പിച്ചു. രക്ഷാധികാരി റഷീദ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പ്രജീഷ് കറുകയിൽ അധ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്ണൻ,…


ജിദ്ദ: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക കണ്ണൂർ സീനത്തിന് ജിദ്ദയിൽ സംഗീതപ്രേമികൾ സ്വീകരണം നൽകി. റഫീഖ് സി.എച്ച് മുസ്തഫ, ലാലു, മുജീബ് പാക്കട എന്നിവർ നേതൃത്വം നൽകി.
സി.എം അഹമ്മദ് ആക്കോട്, അബ്്ദുൽ മജീദ്…


message