അൽെഎൻ: അൽെഎൻ ഇൻകാസ് സംഘടിപ്പിച്ച 46ാമത് യു.എ.ഇ ദേശീയ ദിനാഘോഷം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഷാജി ഖാൻ ഉദ്ഘാടനം ചെയ്തു. ഇൻകാസ് അൽെഎൻ സംസ്ഥാന പ്രസിഡൻറ് ഫൈസൽ തഹാനി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സന്തോഷ്…
അബൂദബി: അബൂദബി ഇസ്ലാമിക് കൾച്ചറൽ സെൻറർ (െഎ.സി.സി) യു.എ.ഇയുെട 46ാം ദേശീയദിനം വർണാഭമായ പരിപാടികളോടെ ആഘോഷിച്ചു. ചതുർ വർണങ്ങളിൽ അലങ്കരിച്ച െഎ.സി.സി അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും…
ദുബൈ: കേരള സംസ്ഥാന സ്കൂൾ കലോത്സവത്തോട് തുല്യം നില്ക്കുന്ന യു.എ.ഇയിലെ കലാമാമാങ്കം യുഫെസ്റ്റിന് ആവേശകരമായ സമാപനം. പങ്കാളിത്തം കൊണ്ടും , മത്സരവീര്യം കൊണ്ടും ശ്രദ്ധേയമായ യുഫെസ്റ്റിന്റെ …
അജ്മാൻ: യു.എ.ഇയുടെ 46 ാം ദേശീയ ദിനാേഘാഷം അജ്മാൻ റോയൽ അക്കാദമിയിൽ നടന്നു. ശൈഖ് ഹുമൈദ് ബിൻ സാഖർ ബിൻ റാശിദ് അൽ നുെഎമി മുഖ്യാതിഥിയായിരുന്നു. രാജ്യത്തിെൻറ രൂപവത്ക്കരണം മുതൽ ഇതുവരെയുള്ള പുരോഗതി പ്രതിപാദിക്കുന്ന…
ദുബൈ: സംസ്ഥാന സ്കൂൾ കലോത്സവത്തിന് തുല്യം നില്ക്കുന്ന യു.എ.ഇയിലെ കലാമാമാങ്കം ‘യുഫെസ്റ്റിെൻറ ഗ്രാന്‍ഡ് ഫിനാലെ നാളെ ദുബായ് എത്തിസലാത്ത് അക്കാദമിയില്‍ നടക്കും. നാലു വേദികളിലായി…
ഷാർജ: ഇന്ത്യൻ അസോസിയേഷൻ കൾച്ചറൽ കമ്മിറ്റി ഡിസംബർ എട്ടിന് നാടക ഗാനോത്സവം നടത്തും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ അസോസിയേഷൻ കലാവിഭാഗവുമായി ബന്ധപ്പെട്ട് പേരു നൽകണം. നാടക ഗാന മേഖലയിലെ പ്രമുഖർ മൽസരങ്ങൾ നിയന്ത്രിക്കും.