M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates

കുവൈത്ത് സിറ്റി: ഗ്ലോബൽ തിക്കോടിയൻസ് ഫോറം എന്ന പ്രവാസികളായ തിക്കോടിക്കാരുടെയും പരിസരവാസികളുടെയും കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നാട്ടിൽ ആരംഭിക്കുന്ന ബിസിനസ് സംരംഭത്തെ പരിചയപ്പെടുത്തുന്നതിനും…


ദുബൈ: ദുബൈയിൽ ഇൗ വർഷത്തെ ഹെലികോപ്റ്റർ ഷോ നവംബറിൽ നടക്കും. ‘ദുബൈ ഹെലി ഷോ 2018’ എന്ന് പേരിട്ടിരിക്കുന്ന പ്രദർശനം അൽ മക്തും അന്താരാഷ്്ട്ര വിമാനത്താവളത്തിലെ റോയൽ പവലിയനിൽ നവംബർ ആറ് മുതൽ…


ദുബൈ: വാണിജ്യ-സാമ്പത്തിക- സംരംഭകത്വ മേഖലകളിലെ പ്രമുഖർ അണിനിരക്കുന്ന ഗ്ലോബൽ ലീഡർഷിപ് സമ്മിറ്റ് സെപ്റ്റംബറിൽ ദുബൈയിൽ  നടത്തുമെന്ന്  ഇന്നൊവേറ്റീവ് മീഡിയ ഗ്രൂപ്പ് വാർത്താ കുറിപ്പിൽ അറിയിച്ചു.…


ദുബൈ: തമിഴ്നാട് സ്വദേശിയായ സുൽത്താൻ മുഹിദീന് മലയാളി സുഹൃത്തുക്കളെന്നാൽ ജീവനാണ്. കേരളത്തിൽ നിന്നുള്ള തനത് ഉൽപന്നങ്ങളുടെ പ്രദർശനവും കലാപരിപാടികളും ഉണ്ടാകുമെന്ന് സഹപ്രവർത്തകരിൽ നിന്നറിഞ്ഞാണ് സാറാ ട്രിഡെൻറ്…


ദുബൈ: ഇന്ത്യയും യു.എ.ഇയും തമ്മിലെ സ്നേഹബന്ധത്തെ കൂടുതൽ ദൃഢപ്പെടുത്തുന്ന ‘കമോൺ കേരള’ വ്യാപാര^സാംസ്കാരിക സൗഹൃദ ഉത്സവത്തിെൻറ ഉദ്ഘാടനം യു.എ.ഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ്…


ദുബൈ: ജോയ് ആലുക്കാസ് ഷോപ്പ് ആൻറ് വിൻ പ്രമോഷനിലെ ബമ്പർ സമ്മാനമായ ഒാഡി എ3 കാർ അസർബൈജാൻ സ്വദേശി സൈദ ഷമിലോവക്ക്. ജോയ് ആലുക്കാസ് ഡയറക്ടർ സോണിയ ആലുക്കാസ് സമ്മാനം കൈമാറി. പ്രിയപ്പെട്ടവർക്ക് സമ്മാനം…


ഷാര്‍ജ: ഉപഭോക്താക്കള്‍ക്ക് പുതുവര്‍ഷത്തില്‍ വമ്പിച്ച ആദായങ്ങള്‍ പ്രഖ്യാപിച്ച് നടക്കുന്ന ഷാര്‍ജ സ്പ്രിംഗ് പ്രമോഷന്‍- 2018 ജനുവരി ഒന്ന് മുതല്‍  ഫെബ്രുവരി 15 വരെ…


ദുബൈ: ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ 2018െൻറ ഭാഗമായി ഉപഭോക്താക്കൾക്ക് വലിയ സമ്മാനങ്ങൾ നേടാൻ അവസരമൊരുക്കുന്ന ദുബൈ ഗോൾഡ് ആൻറ് ജ്വല്ലറി ഗ്രൂപ്പിെൻറ മെഗാ ജ്വല്ലറി പ്രമോഷനിൽ മലബാർ ഗോൾഡ് ആൻറ് ഡയമണ്ട്സും…


message