M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates

കുവൈത്ത് സിറ്റി: മേഖലയിലെ മുൻനിര റീെട്ടയിൽ വ്യാപാര ശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റിൽ ഇൗജിപ്ത് ഫെസ്റ്റിവലിന് തുടക്കമായി. വ്യാഴാഴ്ച വൈകീട്ട് ആറുമണിക്ക് ലുലു ദജീജ് ഒൗട്ട്ലെറ്റിൽ നടന്ന ചടങ്ങിൽ കുവൈത്തിലെ…


ദുബൈ: ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ കൂട്ടായ്മയായ ഇൻഡിവുഡ് ബില്യനേഴ്സ് ക്ലബ് ദുബൈ ചാപ്റ്ററിന് തുടക്കമായി. യു.എ.ഇ. ആസ്ഥാനമായുള്ള ഏരീസ് ഗ്രൂപ്പിന്റെ പത്ത് ബില്യൺ ഡോളർ പദ്ധതിയായ പ്രോജക്ട് ഇൻഡിവുഡ് ബില്യനേഴ്സ്…


ഷാർജ: ചൂടിൽ നിന്ന് തണുപ്പിലേക്കും അവധിയുടെ ആലസ്യത്തിൽ നിന്ന് സാംസ്കാരിക വാണിജ്യ പ്രവർത്തനങ്ങളുടെ ചൂടിലേക്കും പ്രവേശിക്കാൻ തുടങ്ങുന്ന ഒക്ടോബറിൽ ഷാർജയിലാകെ ജപ്പാൻ മയം. ഒക്ടോബർ രണ്ട് മുതൽ ആറുവരെ ഷാർജ…


ഷാർജ: അറബ് മേഖലയിലെ ഏറ്റവും വലിയ വിദേശനിക്ഷേപ ചർച്ചാവേദികളിലൊന്നായ ഷാർജ എഫ്.ഡി.ഐ ഫോറത്തിെൻറ  നാലാം പതിപ്പ് ഡിസംബർ 10,11 തീയതികളിൽ നടക്കും. ആഗോളതലത്തിൽ ശ്രദ്ധേയരായ  സാമ്പത്തിക വിദഗ്ധരും വ്യവസായ…


ദുബൈ: നാലാമത് പ്രീമിയർ ദുബൈ നിക്ഷേപ വാരത്തിൽ (ഡി.െഎ.ഡബ്ല്യു) ഇന്ത്യയായിരിക്കും അതിഥി രാഷ്ട്രമെന്ന് ദുബൈ സാമ്പത്തിക വകുപ്പ് വ്യക്തമാക്കി. ഒക്ടോബർ ഏഴ് മുതൽ 11 വരെയാണ് ഡി.െഎ.ഡബ്ല്യു നടക്കുന്നത്. 



കുവൈത്ത് സിറ്റി: പ്രമുഖ വസ്ത്ര വിൽപന ശാലയായ ട്വൻറി ഫോറിെൻറ ഷോറൂമുകളിൽ മികച്ച ഒാഫറുകൾ. 60 ശതമാനം വരെ വിലക്കുറവാണ് വിവിധ ഉൽപന്നങ്ങൾക്ക് നൽകിയിരിക്കുന്നത്. അൽറായ്, സാൽമിയ, ഹവല്ലി ഷോറൂമുകളിലാണ്…


ദജീജ്: ഇന്ത്യൻ, അറബ്, കോണ്ടിനെൻറൽ, ചൈനീസ് വിഭവങ്ങളുടെ രുചിമേളവുമായി ആത്തൂസ് കിച്ചൻ ഫർവാനിയ ദജീജിലെ ലുലു മാളിലെ ഫുഡ് കോർട്ടിൽ തുറന്നു. കോഴീം അതിെൻറ പലജാതി കൂട്ടാനും, ആടിെൻറ കരളും ഖൽബും, ദേ പുട്ട്,…


ഷാർജ: ഭീമ ജ്വല്ലേഴ്സിെൻറ യു.എ.ഇയിലെ അഞ്ചാമത് ഷോറും ഷാർജ റോളയിൽ ഡയറക്ടർമാരായ ബി. ഗിരിരാജൻ, ഡോ. ബി.ഗോവിന്ദൻ, ബി. കൃഷ്ണൻ, ബി. ബിന്ദുമാധവ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. അതി വിശാലമായ പുതിയ ഷോറൂം…


message