M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates


ജിദ്ദ: സൈൻ ജിദ്ദ ചാപ്റ്ററിെൻറ ആഭിമുഖ്യത്തിൽ ‘പ്രവാസി: നിലപാടും നിർദേശങ്ങളും’ എന്ന വിഷയത്തിൽ ടോക് ഷോ സംഘടിപ്പിച്ചു. സീസൺസ് റെസ്റ്റൊറൻറിൽ നടന്ന പരിപാടിയിൽ പ്രമുഖ രാഷ്്ട്രീയ പാർട്ടികളായ കോൺഗ്രസ്, സി.പി.എം, മുസ്ലീം ലീഗ്, സി.പി.ഐ എന്നിവരുടെയും…

മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളിലെ മികച്ച അധ്യാപകർക്കായി ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ഏർപ്പെടുത്തിയ ‘നവീൻ ആഷർ^ഖാസി’ അവാർഡുകൾ വിതരണം ചെയ്തു. 12 അധ്യാപകരെയാണ് ആദരിച്ചത്. അൽ മബേല ഇന്ത്യൻ…


റിയാദ്: പുലർകാലത്തെ തണുപ്പിെൻറ കാഠിന്യം അവഗണിച്ചും ഒഴുകിയെത്തിയ ജനത്തെ സാക്ഷിയാക്കി ഗൾഫ് മാധ്യമം’ സംഘടിപ്പിക്കുന്ന ദ്വിദിന അന്താരാഷ്ട്ര വിദ്യാഭ്യാസ കരിയർ മേള ‘എഡ്യുകഫെ സീസൺ ത്രീ’ക്ക്…



റിയാദ്: ‘ഗൾഫ് മാധ്യമം’ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ കരിയർ മേള ‘എഡ്യുകഫെ സീസൺ ത്രീ’ക്ക് ഇന്ന് റിയാദിൽ തുടക്കം. ഇൻറർനാഷനൽ ഇന്ത്യൻ ബോയ്സ് സ്കൂളിൽ രാവിലെ ഒമ്പതിന് ഇന്ത്യൻ…



മേള നഗരിയിലേക്കും തിരിച്ചും യാത്രാക്കൂലിയിൽ 30 ശതമാനം ഡിസ്കൗണ്ട്
റിയാദ്: ഗൾഫ് മാധ്യമം ഒരുക്കുന്ന വിദ്യാഭ്യാസ, കരിയർ മേളയായ ‘എഡ്യുകഫെ’ക്ക് ബഹുരാഷ്ട്ര ഒാൺലൈൻ ടാക്സി കമ്പനിയായ ‘കരീ’മിെൻറ…



യാമ്പു: കെൻസ് ഇൻറർ നാഷനൽ സ്‌കൂൾ ഗേൾസ് വിഭാഗം ഏഴാം വാർഷികം ആഘോഷിച്ചു. മാനേജിങ് ഡയറക്റ്റർ ഷിംന ശാക്കിർ ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ ബിന്ദു സന്തോഷ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ്…



യാമ്പു : അൽ മനാർ ഇൻറർ നാഷനൽ സ്‌കൂൾ പതിനൊന്നാം വാർഷികം ‘സ്പന്ദൻ’ വർണാഭമായ…



ജുബൈൽ: മലേഷ്യയിൽ നടന്ന ഉക്മാസ് അബാക്കസ് മത്സര പരീക്ഷയിൽ സൗദിയിൽ നിന്നും പങ്കെടുത്ത വിദ്യാർഥികൾക്ക് വിജയം. കഴിഞ്ഞ മാസം നാലിന് റ്റെനാഗ നാഷനൽ യൂനിവേഴ്സിറ്റി കാമ്പസിൽ 37 രാജ്യങ്ങളിൽ നിന്നുള്ള 3,500…



ജുബൈൽ: മലേഷ്യയിൽ നടന്ന ഉക്മാസ് അബാക്കസ് മത്സര പരീക്ഷയിൽ സൗദിയിൽ നിന്നും പങ്കെടുത്ത വിദ്യാർഥികൾക്ക് വിജയം. കഴിഞ്ഞ മാസം നാലിന് റ്റെനാഗ നാഷനൽ യൂനിവേഴ്സിറ്റി കാമ്പസിൽ 37 രാജ്യങ്ങളിൽ നിന്നുള്ള 3,500…


message