M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates


റിയാദ്: സുബൈർ കുഞ്ഞ് ഫൗണ്ടേഷെൻറ ലഹരിവിരുദ്ധ ബോധവൽകരണ പരിപാടിയുടെ (റിസ) ഭാഗമായ പരിശീലക പരിശീലന പരിപാടിയിൽ (റിസ- റ്റോട്ട്) പരിശീലനം പൂർത്തിയാക്കിയ റിയാദ് അൽയാസ്മിൻ…


റിയാദ്: കെ.എം.സി.സി മലപ്പുറം ജില്ലാകമ്മിറ്റി ‘റിവൈവ് സീസൺ രണ്ടി’െൻറ കാമ്പയിെൻറ ഭാഗമായി സംഘടിപ്പിച്ച മദറസ ഫെസ്റ്റിൽ ബത്ഹയിലെ സലഫി മദ്റസ ഒന്നാം സ്ഥാനം നേടി. റിയാദിലെ 11 മദ്റസകളിൽ നിന്ന് 208…


ജിദ്ദ: ഇൻറർനാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പാരൻറ്സ് ഫോറം (ഇസ്പാഫ്) ജിദ്ദയിലെ ഇന്ത്യന്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ‘ലൈഫ് സ്‌കില്‍ ഫാമിംഗ്’…


റിയാദ്: കെ.എം.സി.സി മലപ്പുറം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച മദ്റസ ഫെസ്റ്റിൽ ഓവറാൾ രണ്ടാം സ്ഥാനം നേടിയ ദാറുൽ ഫുർഖാൻ മദ്റസ വിദ്യാർഥികളെ മദ്റസ മാനേജിങ് കമ്മിറ്റി ആദരിച്ചു. റിയാദിലെ 15ഓളം മദ്റസകൾ പങ്കെടുത്ത…


ദമ്മാം: ഹൈദരബാദ് അസോസിയേഷൻ ഇന്ത്യൻ രക്ഷിതാക്കൾക്കായി പാരൻറൽ മാനേജ്മെൻറ് ട്രെയിനിങ് (പി.എം.ടി) സംഘടിപ്പിച്ചു. ദമ്മാം റയാൻ പോളിക്ലിനിക് ഹാളിൽ നടന്ന പരിപാടിയിൽ കെ.എഫ്.യു.പി.എം ശാസ്ത്ര വിഭാഗം ഉദ്യോഗസ്ഥനായ…


റിയാദ്: റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെൻറർ ലേൺ ദ ഖുർആൻ പുനരാവർത്തനം ഒന്നാംഘട്ട ഫൈനൽ പരീക്ഷയിൽ ആയിരത്തിലധികം ആളുകൾ പങ്കെടുത്തു. സഊദിയിലെ വിവിധ പ്രവിശ്യകളിലെ 30ഒാളം സെൻററുകളിലാണ് പരീക്ഷ നടന്നത്. മലയാളം,…


കുവൈത്ത് സിറ്റി: മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ-ഫ്രൻഡ്സ് ഓഫ് കണ്ണൂര്‍ കുവൈത്ത് എക്‌സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്) എന്നിവയുടെ സംകു
ക്തഅബ്ബാസിയ, മംഗഫ്‌ മേഖലകൾ മലയാള ദിനാചരണം സംഘടിപ്പിച്ചു.…


യാമ്പു: അൽ മനാർ ഇൻറർ നാഷനൽ സ്‌കൂൾ വിദ്യാർഥികൾ ഒരുക്കിയ ‘സ്പെക്ട്ര 2018’  സയൻസ് ഫെസ്റ്റ്  നിരവധി പേർ സന്ദർശിച്ചു. ഓട്ടോമേഷൻ രംഗത്തെ നൂതനാശയങ്ങൾ പരിചയപ്പെടുത്തി കുട്ടികൾ ഒരുക്കിയ…


message