M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates

ദുബൈ: ആരെയും കൂസാത്ത ആളുകളെ കണ്ടിട്ടില്ലേ, അപാര മനക്കട്ടിയുണ്ടെന്ന ആത്മവിശ്വാസത്തിൽ നെഞ്ച് വിരിച്ചു നിൽക്കുന്നവർ. പക്ഷേ, മാജിക് ലിയോക്ക് മുന്നിൽ ഇവരൊക്കെ വെറും ആട്ടിൻകുട്ടികളാകും. വരാൻ പറഞ്ഞാൽ വരും.…


ദുബൈ: യു.എ.ഇയിൽ മക്കളുടെ ഭാവി എന്തായിരിക്കണം എന്ന് ചർച്ച ചെയ്യുന്ന കുടുംബങ്ങളിലെയെല്ലാം അദൃശ്യ സാന്നിധ്യമാണ് രമാ മേനോൻ. നോളജ് ആൻറ് ഹ്യുമൻ ഡെവലപ്മെൻറ് അതോറിറ്റിയുടെയും ദുബൈ ഇക്കണോമിക് ഡിപ്പാർട്ട്മെൻറിെൻറയും…


ദുബൈ: മൂന്ന് നേരത്തെ ഭക്ഷണം പോലും ആഢംബരമായിരുന്ന പത്താം വയസിൽ സിവിൽ സർവീസ് നേടാൻ ആഗ്രഹിക്കുക. എല്ലാത്തരം വിവേചനങ്ങളും േനരിടേണ്ടിവന്നിട്ടും 21ാം വയസാകുേമ്പാഴേക്കും െഎ.എ.എസ്. പൊരുതി നേടുക. സിനിമാ കഥയാക്കിയാൽ…


ദുബൈ: പ്രവാസി വിദ്യാര്‍ഥികള്‍ ഏറ്റവും കൂടുതൽ മാനസിക സമ്മർദം അനുഭവിക്കുന്ന സമയമാണ് സി.ബി.എസ്.ഇ പരീക്ഷാ കാലം. ഇൗ സമയത്ത് കുട്ടികള്‍ക്ക് സമ്മര്‍ദ്ദം നല്‍കരുതെന്ന ഉപദേശമാണ് പലരും നൽകാറ്.…


ദുബൈ: എന്താണ് പ്രശ്നം? പഠനവൈകല്ല്യം മൂലം കുട്ടി പഠിക്കുന്നില്ലേ? അതോ ബഹുമുഖ പ്രതിഭയായ കുട്ടിയുടെ കഴിവിനനുസരിച്ച് ഭാവി തീരുമാനിക്കാനാവുന്നില്ലേ? രണ്ടറ്റത്തുമായി നിൽക്കുന്ന ഇത്തരം ആയിരക്കണക്കിന് ചോദ്യങ്ങൾക്ക്…


ദുബൈ: എൻട്രൻസ് പരീക്ഷയെന്ന കടമ്പ കടക്കാനാകുമോയെന്ന ആശങ്കയുമായി കഴിയുന്നവർക്ക് ആശ്വാസവുമായി െമഡിക്കല്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരിശീലനരംഗത്തെ പ്രമുഖ സ്ഥാപനമായ റെയ്‌സ് എന്‍ട്രന്‍സ്…


ദുബൈ: എെൻറ കുട്ടി എന്താണ് ഇങ്ങനെ എന്ന് ഒാർത്ത് വിഷമിക്കുന്നവർക്കും കുട്ടികളെ എങ്ങനെ കൂടുതൽ മിടുക്കരാക്കാം എന്ന് ആലോചിക്കുന്നവർക്കും സ്വന്തം നിലയിൽ തന്നെ മറ്റ് അനേകം സംശയങ്ങൾ ഉള്ളവർക്കും ഉത്തരങ്ങളുമായി…


ദുബൈ: മുകളിൽ കൊടുത്ത തലക്കെട്ട് വായിച്ച് മനസിലാവാത്തവർ വിഷമിക്കരുത്. ഏതാനും ദിവസം കൊണ്ട് ഇതല്ല ഇതിനേക്കാൾ നന്നായി അറബി പറയാനും മനസിലാക്കാനും നിങ്ങൾക്കും പഠിക്കാനാവും- തലക്കെട്ടിൽ പറയുന്നതു…


message