M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates

ദമ്മാം: ഇന്ത്യൻ പാരമ്പര്യ സംഗീതത്തിെൻറ നാദധാരയിലലിഞ്ഞ് ഇത്റയിലെ സാംസ്കാരികവേദി. ദഹ്റാനിലെ കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ വേൾഡ് കൾച്ചർ സെൻറർ ‘ഇത്റ’ യിൽ അരേങ്ങറിയ മംഗണിയാർ സംഗീത നിശയാണ് സൗദി പ്രേക്ഷകർക്ക് വിസ്മയാനുഭവമായത്.
ലോക സംസ്കാരങ്ങളേയും,…

ഷാർജ: കുട്ടികൾ തയ്യാറാക്കിയതും കുഞ്ഞുങ്ങളുടെ മനസുവായിച്ച മുതിർന്നവർ നിർമിച്ചതുമായ ഒരു കൂട്ടം സിനിമകളുമായി ഷാർജ ഇൻറർനാഷനൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിെൻറ ആറാം അധ്യായം ഒക്ടോബർ 14ന് ആരംഭിക്കും. 54 ചലചിത്രങ്ങളുടെ…


ഷാർജ: ആറാമത് ഷാർജ അന്താരാഷ്ട്ര കുട്ടികളുടെ ചലചിത്രമേളക്ക് മുന്നോടിയായി  കുഞ്ഞുങ്ങൾക്കും യുവജനങ്ങൾക്കുമിടയിൽ മികച്ച മാധ്യമ സംസ്കാരവും കലകളും പ്രചരിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും പ്രവർത്തിക്കുന്ന…


അബൂദബി: വിഖ്യാത ചലച്ചിത്രകാരൻ ഗിരീഷ് കാസറവള്ളിയുടെ ചിത്രങ്ങൾ കോർത്തിണക്കി കേരള സോഷ്യൽ സെൻററിൽ (കെ.എസ്.സി) ചലച്ചിേത്രാത്സവത്തിന് തുടക്കം. യു.എ.ഇ എക്സ്ചേഞ്ച് പ്രസിഡൻറ് വൈ. സുധീർ കുമാർ ഷെട്ടി ഉദ്ഘാടനം…


അബുദബി: കാൽ നൂറ്റാണ്ടിന് ശേഷം അബുദബി മലയാളി സമാജം വീണ്ടും സമ്പൂർണ നാടക മൽസരത്തിന് വേദിയാകുന്നു. 21 ാമത് നാടകോൽസവത്തിന് ജനുവരി രണ്ടിന് തിരി തെളിയുമെന്ന് ജനറൽ സെക്രട്ടറി എ.എം.അൻസാർ അറിയിച്ചു. യു.എ.ഇയുടെ…


Dubai: The Dubai International Film Festival (DIFF) returns for its 14th edition with another celebration of young Arab talent in the Arab Stars of 


message