M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates

ജിദ്ദ: മലപ്പുറം മുനിസിപ്പല്‍ ഒ.ഐ.സി.സി ജിദ്ദ നാഷനല്‍ ഹോസ്പിറ്റലുമായി സഹകരിച്ച് ഇന്ദിരാഗാന്ധിയുടെ രക്ത സാക്ഷി ദിനത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
എ.പി കുഞ്ഞാലി ഹാജി ഉദ്ഘാടനം ചെയ്തു. യു.എം ഹുസൈന്‍ അധ്യക്ഷത വഹിച്ചു.…

അബ്ബാസിയ: കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈത്ത് മഹിളാവേദി ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. അബ്ബാസിയ കേരള അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങ് രക്ഷാധികാരി ഹമീദ് കേളോത്ത് ഉദ്ഘാടനം ചെയ്തു. മഹിളാവേദി പ്രസിഡൻറ്…


മസ്കത്ത്: ബദർ അൽ സമ ഗ്രൂപ്പ് ഒാഫ് ഹോസ്പിറ്റൽസ് ആൻറ് പോളിക്ലിനിക്കിെൻറ ആഭിമുഖ്യത്തിൽ ഒമാനി വനിതാ ദിനം ആഘോഷിച്ചു. സ്തനാർബുദ ബോധവത്കരണം, രോഗ നിർണയം എന്നിവയുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. റൂവി ബദർ…


റാസ് അൽ ഖൈമ: ഇന്‍കാസ് അല്‍നഖീല്‍ സോണിെൻറ നേതൃത്വത്തില്‍ യു.എ.ഇ. രാഷ്ട്രപിതാവിെൻറ സ്മരണകള്‍ പുതുക്കി റാക് ആരോഗ്യ  മന്ത്രലയ വിഭാഗവും ഇന്ത്യൻ അസോസിയേഷനും ഇന്‍കാസ് കമ്മറ്റിയും…


ഷാർജ: ഷാർജ മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച്  സ്നേഹതീരം സംഘടിപ്പിക്കുന്ന എട്ടാമത് രക്തദാന ക്യാമ്പ് ഷാർജ അബുഷാഗര പാർക്കിനു സമീപമുള്ള മസ്ജിദിന് മുൻപിൽ…


ഷാർജ:രാഷ്ട്രപിതാവ് മഹാത്്മാഗാന്ധിയുടെ 150–ാം ജന്മദിനത്തോടനുബന്ധിച്ച് മഹാത്്മാഗാന്ധി കൾച്ചറൽ ഫോറം(എം.ജി.സി.എഫ്)  ഷാർജ  ആരോഗ്യമന്ത്രാലയവുമായി സഹകരിച്ച്  രകതദാന -  മെഡിക്കൽ…


ദുബൈ: ഏഴാമത് ദുബൈ യോഗാഫെസ്റ്റ് ദുബൈ ഇൻറർനെറ്റ് സിറ്റി ആംഫിതീയറ്ററിൽ നവംബറിൽ നടക്കും. യോഗ, ധ്യാനം, ശരീര ആരോഗ്യം, ഫിറ്റ്നസ് എന്നിവയിലൂന്നിയ വിവിധ പരിപാടികളോടെ കുടുംബങ്ങൾ ഒത്തുചേരുന്ന ഫെസ്റ്റിൽ ഇക്കുറി…


മസ്കത്ത്: മബേല അൽ സലാമ പോളിക്ലിനിക്കിെൻറ ആഭിമുഖ്യത്തിൽ ലോക ഹൃദയദിനം ആഘോഷിച്ചു. സ്വന്തം ഹൃദയത്തിെൻറ ആരോഗ്യത്തിന് ഒപ്പം നമ്മുടെ പ്രിയപ്പെട്ടവരുടെ ഹൃദയാരോഗ്യത്തിലും കരുതൽ വേണം എന്നർഥം വരുന്ന ‘മൈ…


മസ്കത്ത്: ബദർ അൽ സമാ ഗ്രൂപ്പ് ഒാഫ് ഹോസ്പിറ്റൽസ് ആൻറ് പോളിക്ലിനിക്കിെൻറ ആഭിമുഖ്യത്തിൽ തുടർ വൈദ്യ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു. ‘ഫണ്ടമെൻറൽസ് ഒാഫ് ലാപ്രോസ്കോപിക് സർജറി’, ‘പെരിയോ…


message