M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates

ദുബൈ: കെട്ടിട നിർമ്മാണത്തിലെ ആധുനിക പ്രവണതയെന്തെന്ന ചോദ്യത്തിന് ആയിരക്കണക്കിന് ഉത്തരവുമായാണ് ബിഗ് ഫൈവ് പ്രദർശനം നടക്കുന്നത്. പക്ഷേഏ കാണികളുടെ കണ്ണിൽ ആദ്യം ഉടക്കുന്നത് ചില ഒാലപ്പുരകളാണ്. അകലെ നിന്ന് മാത്രമല്ല അടുത്തുവന്ന് തൊട്ടുനോക്കിയാലും പനയോല…

മസ്കത്ത്: ഒമാനിലെ ആദ്യ ബീച്ച് കാർണിവലിന് മാർച്ച് ഏഴിന് കൊടി ഉയരും. മാർച്ച് ഒമ്പതുവരെ സീബിലെ സൂർ അൽ ഹദീദ് കോർണിഷിലാണ് കാർണിവൽ നടക്കുകയെന്ന് സംഘാടക കമ്മിറ്റി ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. മസ്കത്ത്…


ദുബൈ: കെട്ടിടങ്ങളും മറ്റ് നിർമാണ പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട ലോകോത്ത സാങ്കേതിക വിദ്യകളുടെയും കണ്ടെത്തലുകളുടെയും അന്താരാഷ്ട്ര പ്രദർശനം ദുബൈയിൽ നാളെ ആരംഭിക്കും. േവൾഡ് ട്രേഡ് സെൻററിൽ നടക്കുന്ന പ്രദർശനം…


ദുബൈ: ഇൗ വർഷത്തെ ബലിപെരുന്നാളിന് മൂന്ന് ദിവസത്തെ അവധി ലഭിക്കും. ആഗസ്റ്റ് 22ന് ബുധനാഴ്ച ബലിപെരുന്നാൾ ആകാൻ സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്. അങ്ങനെയെങ്കിൽ അറഫ ദിനമായ ചൊവ്വാഴ്ച അവധി ആരംഭിക്കും. ചൊവ്വ…


അബൂദബി: അബൂദബിയുടെ പടിഞ്ഞാറൻ മേഖലയായ അൽ ഗർബിയയിൽ നടന്ന പതിനാലാമത് ലിവ ഇൗത്തപ്പഴ ഉത്സവം സന്ദർശിച്ചത് വിനോദസഞ്ചാരികൾ ഉൾശപ്പടെ 80,000ത്തിലേറെ പേർ. സാംസ്കാരികോത്സവം, പാരമ്പര്യ കലാപ്രകടനങ്ങൾ, മത്സരങ്ങൾ…


അജ്മാന്‍ : നാലു ദിവസം നീണ്ടുനിന്ന അജ്മാന്‍ ലിവ ഈത്തപ്പഴ മേള അഞ്ചാം പതിപ്പിന് സമാപനം.വൈവിധ്യമാര്‍ന്ന ഈത്തപ്പഴങ്ങളുടെ പ്രദര്‍ശനത്തോടൊപ്പം യു.എ.ഇ യുടെ പൗരാണിക പൈതൃക സംസ്കാരത്തെ വിളിച്ചോതുന്ന…

അജ്മാന്‍: ഇൗത്തപ്പഴത്തിെൻറ മാധുര്യമൂറും പൈതൃകവും പാരമ്പര്യവും  ആഘോഷമാക്കുന്ന അജ്മാന്‍ ലിവ ഈത്തപ്പഴ മേള  25 ന് തുടങ്ങും.  മേളയുടെ  അഞ്ചാം പതിപ്പാണ് ഇത്. ഇൗ മാസം 25 മുതൽ…


 (പടം)
അജ്മാന്‍ : സ്വാഭാവിക ആവാസ വ്യവസ്ഥ  ആസ്വദിക്കുന്നതിന് നിര്‍മ്മിക്കപ്പെട്ട അജ്മാന്‍ അല്‍ സോറയിലെ ഇക്കോ - ടൂറിസം പദ്ധതി കേന്ദ്രം ഉദ്ഘാടനം ചെയ്തു. അജ്മാന്‍…

ഷാർജ: കേരളത്തിെൻറ തനതു ബ്രാൻറുകളെ അണി നിരത്തി ഷാർജ എക്സ്പോ സെൻററിൽ ഗൾഫ് മാധ്യമം ഒരുക്കിയ കമോൺ കേരള വൻകിട സംരംഭകർക്കും നവസംരംഭകർക്കും മാത്രമല്ല നാളെയുടെ സംരംഭകർക്കും പ്രതീക്ഷ പകരുന്നുവെന്ന് വെളിപ്പെടുത്തുന്നു…


message