M Friend
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates
LOGIN
  • Bahrain
  • Kuwait
  • Oman
  • Qatar
  • Saudi Arabia
  • United Arab Emirates

റാസല്‍ഖൈമ: രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത അതുല്യമായ കരിമരുന്ന് പ്രയോഗത്തോടെ പുതുവല്‍സരത്തെ വരവേല്‍ക്കാന്‍ റാസല്‍ഖൈമ ഒരുങ്ങി. പുതുവല്‍സര പിറവിയില്‍ വാനില്‍ വര്‍ണവിസ്മയം…


ദുബൈ: അസാധാരണമായ ബന്ധമുണ്ട് കേരളവും അറേബ്യൻ നാടുകളും തമ്മിൽ. വ്യാപാര രംഗത്ത് രണ്ടായിരത്തിൽപരം വർഷം മുമ്പ് തുടങ്ങിയ ബന്ധം പിന്നീട് സാംസ്കാരിക സഹകരണത്തിലേക്ക് മാറി. നിലവിൽ ഇരു രാജ്യങ്ങൾക്കും സമാനതകൾ…


അജ്മാൻ: യു.എ.ഇ ദാനവർഷത്തിൽ ‘ആർട്ട് ഫോർ ഗിവിങ്’ പ്രദർശനത്തിലൂടെ ഹാബിറ്റാറ്റ് വിദ്യാർത്ഥികൾ സമാഹരിച്ചത് 16,528 ദിർഹം. വിദ്യാർഥികളുടെ ചിത്ര പ്രദർശന വേദിയിൽ ഹാബിറ്റാറ്റ് ഗ്രൂപ്പിെൻറ വകയായി…


ഷാർജ:  വിപുലമായ സൗകര്യങ്ങളും ഒട്ടനവധി കൗതുകങ്ങളുമുൾക്കൊള്ളിച്ച് മനോഹരമാക്കിയ അൽ മൊൻതാസ അമ്യൂസ്മെൻറ് വാട്ടർ പാർക്ക് സന്ദർശകരെ സ്വീകരിക്കാൻ തയ്യാറാവുന്നു. രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളിലുൾക്കൊള്ളിച്ച്


ഷാർജ: ഇന്ത്യൻ സർക്കാറിെൻറ ദേശീയ പെൻഷൻ പദ്ധതിയെക്കുറിച്ച് ഏകത സെമിനാർ സംഘടിപ്പിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടത്തിയ പരിപാടിയിൽ െഎ.ബി.എം.സി ഗ്ലോബൽ നെറ്റ്വർക്ക്സ് എക്സിക്യൂട്ടിവ് ഡയറക്ടർ പി.എസ്.…


ദുബൈ: ഇരുപതു രാജ്യങ്ങളിൽ തയ്യാറാക്കിയ അര ലക്ഷത്തിലധികം സ്വർണ-വജ്ര-രത്നാഭരണങ്ങളുമായി ആർടിസ്ട്രി ബ്രാൻറഡ് ജ്വല്ലറി ഷോ മലബാർ ഗോൾഡ് ആൻറ് ഡയമണ്ട്സ് മീനാ ബസാർ ബർദുബൈ ഒൗട്ട്ലെറ്റിൽ ആരംഭിച്ചു. ഇൗ മാസം 16…


message